View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിന്റെ തോളില്‍ ...

ചിത്രംഅടുക്കാനെന്തെളുപ്പം (അകലാനെന്തെളുപ്പം) (1986)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനബിച്ചു തിരുമല
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by shine_s2000@yahoo.com on May 21, 2009
Raavinte tholil rappadi tharattum
yaamangaloronnay veenurangi, veenurangi
nakshathra kannukal chimmi poonilave
enthe, enthe, urangiyilla, iniyum urangiyilla
(Raavinte ...)

pandu pande neeyen, paavakalkkullil
kunjaay, kaikunjaay, vaanirunnallo
annu polum njaanen, mouna sankalpam
ninnil, ee ninnil kandirunnallo
rararo rarirararo, raro raro rarirararo
(Raavinte ...)

----------------------------------

Added by Susie on March 23, 2010
രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും
യാമങ്ങളോരോന്നായ്‌ വീണുറങ്ങി.....വീണുറങ്ങി
നക്ഷത്ര കണ്ണുകള്‍ ചിമ്മി പൂനിലാവേ
എന്തേ, എന്തേ, ഉറങ്ങിയില്ല, ഇനിയും ഉറങ്ങിയില്ല
(രാവിന്റെ ...)

പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍
കുഞ്ഞായ് കൈക്കുഞ്ഞായ് വാണിരുന്നല്ലോ
അന്ന് പോലും ഞാനെന്‍ മൌന സങ്കല്പം
നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ
രാരാരോ രരിരാരരോ രാരോ രാരോ രരിരാരരോ
(രാവിന്റെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നും ഒന്നും രണ്ട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌
വസന്തം തളിര്‍ത്തു
ആലാപനം : കെ ജെ യേശുദാസ്, ലതിക, സുനന്ദ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജെറി അമല്‍ദേവ്‌