View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താമരയും സൂര്യനും തമ്മിലിന്നും [F] ...

ചിത്രംചോക്കളേറ്റ് (2007)
ചലച്ചിത്ര സംവിധാനംഷാഫി
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംഅലക്സ്‌ പോള്‍
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Added by madhavabhadran@yahoo.co.in on February 25, 2010
 താമരയും സൂര്യനും തമ്മിലിന്നും മൗനമോ (2)
എരിയും ചെമ്മിഴിയില്‍ നൊമ്പരമോ വിരഹമോ
വിരിയും കുഞ്ഞിതളില്‍ പൂഞ്ചിരിയോ കോപമോ
താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ

താഴ്വരയില്‍ പുതു മഞ്ഞലിയേ
ദൂരെ നിന്നവളെ കണ്ടുവോ കൊതിയോടെ
(താഴ്വരയില്‍)
പകയുടെ കണ്ണിലെ കനലൊളി മായുമോ
പുതിയൊരു തേന്‍കണം നിവേദ്യമായി മാറുമോ
പകലുരുകിയ വേനലാറുമോ
താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ
(താമരയും സൂര്യനും)

അങ്ങകലെ മുകിലൊന്നണയേ
പൂവേ നിന്മുഖമോ വാടിയോ അറിയാതെ
(അങ്ങകലെ)
പരിഭവ സന്ധ്യകള്‍ പലകുറി വന്നുവോ
ഇരുളല തന്നിലായി ഇളം മനം നൊന്തുവോ
പുതുപുലരിയെ നോക്കി നിന്നുവോ
താമരയും സൂര്യനും തമ്മിലിന്നും മൗനമോ ഓ
(താമരയും സൂര്യനും)

----------------------------------

Added by Kalyani on January 18, 2011

Thaamarayum sooryanum thammilinnum maunamo
thaamarayum sooryanum thammilinnum maunamo
eriyum chem..mizhiyil nomparamo virahamo
viriyum kunjithalil punchiriyo kopamo
thaamarayum sooryanum thammilinnum maunamo oh....

thaazhvarayil puthu manjaliye
doore ninnavale kanduvo kothiyode(thaazhvarayil..)
pakayude kannile kanaloli maayumo
puthiyoru thenkanam nivedyamaay maarumo
pakalurukiya venalaarumo........
thaamarayum sooryanum thammilinnum maunamo
(thaamarayum sooryanum...)

angakale mukilonnanaye
poove ninmukhamo vaadiyo ariyaathe(angakale...)
paribhava sandhyakal palakuri vannuvo
irulala thannilaay ilam manam nonthuvo
puthu pulariye nokki ninnuvo
thaamarayum sooryanum thammilinnum maunamo
(thaamarayum sooryanum...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരയും സൂര്യനും തമ്മിലിന്നും [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
കൽക്കണ്ടമലയെ ഒറ്റയ്ക്കു നുണയാൻ
ആലാപനം : ലിജി ഫ്രാൻസിസ്, അഖില ആനന്ദ്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ചോക്കലേറ്റു പോലെയുള്ള
ആലാപനം : എം ജി ശ്രീകുമാർ, റിമി ടോമി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍
ഇഷ്ടമല്ലേ ഇഷ്ടമല്ലേ
ആലാപനം : ശഹബാസ് അമന്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : അലക്സ്‌ പോള്‍