

Mathi Mounam Veene [M] ...
Movie | Prem Poojaari (1999) |
Movie Director | Hariharan |
Lyrics | ONV Kurup |
Music | Uttam Singh |
Singers | KJ Yesudas |
Lyrics
Added by maathachan on September 28, 2009 mathi mounam veene paadoo madhuram nin raagaalaapam sagamadha ni sa dha ni sa ma mathi mounam veenee padoo madhuram nin ganalapam kothotullum poovin kaathil enthinee mounam enthinee naaname nin thanthrimeetti njan.. ninnuyirthottoo njan kaanakkinavinte soughandhikangal (2) kanikkavachu njna ninte munpil kaikolvatharen ulpoovingandham muththaay chirikkum mugdhanuragam enthinee mounam enthinee nanam ninswaram kelkanay pinneyum vannu njan sa sa sa sa sa.. sa ga ma dha ni sa dha sa ga ma dha ni sa ri dha ni sa sa ni ri sa sa sa dha dha dha maa snehikkumaathvain thenmozhiyellam (2) aarodum chollaththoraasakalellam thaarangal kelkke ragendukelke tharaswarathil njan paduminnum ---------------------------------- Added by madhavabhadran@yahoo.co.in on December 11, 2009 മതി മൗനം വീണേ പാടൂ ♪.,.♫.,.♪.,.♫.,.♪.,.♫.,. മധുരം നിന്‍ രാഗാലാപനം♪.,.♫.,.♪.,.♫.,.♪.,.♫.,. ഉം...................................................................... || സഗമധനിസ ധനിധമഗമ സധനിസാ മ ....♫.....♫...♫.... || മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം കൊതി കൊള്ളും പൂവിന്‍ കാതില്‍ കിളി ചൊല്ലും മന്ത്രം പോലെ.... എന്തിനീ മൗനം എന്തിനീ നാണം (൨) നിന്‍ തന്ത്രി മീട്ടി ഞാന്‍ നിന്നുയിര്‍ തൊട്ടു ഞാന്‍ എന്തിനീ മൗനം എന്തിനീ നാണം (൨) ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. ഉംഉ..... ഒഓ...... ഉംഉ...... ഒഓ........ഓ...ഓ.... ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. കാണാക്കിനാവിന്‍റെ സൗഗന്ധികങ്ങള്‍ ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. കാണാക്കിനാവിന്‍റെ സൗഗന്ധികങ്ങള്‍ കാണിക്കയായ് വെച്ചൂ ഞാന്‍ നിന്‍റെ മുമ്പില്‍ കൈക്കൊള്‍വതാരെന്‍ ഉള്‍പ്പൂവിന്‍ ഗന്ധം മുത്തായ്ച്ചിരിക്കും മുഗ്ധാനുരാഗം എന്തിനീ മൗനം എന്തിനീ നാണം (൨) ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. നിന്‍ സ്വരം കേള്‍ക്കാനായ് പിന്നെയും വന്നു ഞാന്‍ എന്തിനീ മൗനം എന്തിനീ നാണം (൨) ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. || സസസസ സസസസ സസസസ സസസസ | സനിധനിധനിധ..........ധനിധമ ഗാ..... || || സഗമധ നി_ _സ ഗാ................. | സഗാമ ധനി_സ രി..................... || || സനിസസ _നിരിസ ധനിസഗ _ _രിസ | ധാസഗ _ധാധ ഗാ..................... || ♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,. സ്നേഹിക്കുമാത്മാവിന്‍ തേന്മൊഴിയെല്ലാം (൨) ആരോടും ചൊല്ലാത്തൊരാശകളെല്ലാം താരങ്ങള്‍ കേള്‍ക്കേ രാഗേന്ദു കേള്‍ക്കേ താരസ്വരത്തില്‍ ഞാന്‍ പാടുമെന്നും എന്തിനീ മൗനം എന്തിനീ നാണം (൨) മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം കൊതി കൊള്ളും പൂവിന്‍ കാതില്‍ കിളി ചൊല്ലും മന്ത്രം പോലെ.... എന്തിനീ മൗനം എന്തിനീ നാണം (൪) |
Other Songs in this movie
- Devaraagame
- Singer : KS Chithra, P Jayachandran | Lyrics : ONV Kurup | Music : Uttam Singh
- Kaathil vellichittu
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Uttam Singh
- Panineeru peyyum nilaavil
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Uttam Singh
- Aayiram Varnamaay
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Uttam Singh
- Mathi mounam veene
- Singer : KS Chithra | Lyrics : ONV Kurup | Music : Uttam Singh
- Maanthalirinpattu
- Singer : KJ Yesudas | Lyrics : ONV Kurup | Music : Uttam Singh
- Maanthalirinpattu [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Uttam Singh
- Panineeru peyyum nilaavil [Song Composing]
- Singer : KS Chithra, Uttam Singh | Lyrics : ONV Kurup | Music : Uttam Singh
- Humming and Swarangal [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Uttam Singh
- Panineeru Peyyum [Pathos]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Uttam Singh
- Humming and Swarangal [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Uttam Singh
- Classical Bit
- Singer : KJ Yesudas | Lyrics : Traditional | Music : Uttam Singh
- Classical Bit
- Singer : KJ Yesudas | Lyrics : | Music : Uttam Singh