ഗൌരീശങ്കരശൃംഗം ...
ചിത്രം | മയൂരി (1985) |
ചലച്ചിത്ര സംവിധാനം | സിങ്കീതം ശ്രീനിവാസറാവു |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എസ് പി ബാലസുബ്രഹ്മണ്യം |
ആലാപനം | വാണി ജയറാം, കോറസ് |
വരികള്‍
Added by devi pillai on October 8, 2010 goureeshankara sringam nara naareesangama rangam ithu narthana sopaanam kalayude kalyaanam goureeshankara sringam aa............. paadapoojathan mandaaramaala naadamadhurimathan manjeeramela devathaarchanayil ekaanthaleenam jeevithaanthamee rasaramyagaanam vaangmayame vachanam aangikame bhuvanam akaashathile thaarakangal ahaaryangalaay bhangipoondu kailaasathin shikharaabdangalil kaivalyathin madhuthedum velakal pashchimagiriyil mailaanchippookkal sandhyaaraagathin oonjaalilaadi sarasukalurangunna kaarthikaraathri vanikakalil poonthen kiniyunna raathri sakalakalaa shikharam narthaname madhuram kaashmeerathile pushpagandham kedaarathile saandhyageetham harithaaranya sringangal chelil angopaangamaniyunnu maadhavam ---------------------------------- Added by devi pillai on October 8, 2010 ഗൌരീശങ്കരശൃംഗം നരനാരീ സംഗമരംഗം ഇതെന് നര്ത്തനസോപാനം കലയുടെ കല്യാണം ഗൌരീശങ്കരശൃംഗം ആ............ പാദപൂജതന് മന്ദാരമാല നാദമധുരിമതന് മഞ്ജീരമേള ദേവതാര്ച്ചനയില് ഏകാന്തലീനം ജീവിതാന്തമീ രസരമ്യഗാനം വാങ്മയമേ വചനം... ആംഗികമേ ഭുവനം ആകാശത്തിലെ താരകങ്ങള്‍ ആഹാര്യങ്ങളായ് ഭംഗിപൂണ്ടു കൈലാസത്തിന് ശിഖരാബ്ദങ്ങളില് കൈവല്യത്തിന് മധുതേടും വേളകള്‍ ഗൌരീശങ്കരശൃംഗം..... പശ്ചിമഗിരിയില്‍ മൈലാഞ്ചിപ്പൂക്കള്‍ സന്ധ്യാരാഗത്തിന് ഊഞ്ഞാലിലാടി സരസ്സുകളുറങ്ങുന്ന കാര്‍ത്തികരാത്രി വനികകളില്‍ പൂന്തേന്‍ കിനിയുന്ന രാത്രി സകലകലാശിഖരം.. നര്ത്തനമേ മധുരം കാശ്മീരത്തിലെ പുഷ്പഗന്ധം കേദാരത്തിലെ സാന്ധ്യഗീതം ഹരിതാരണ്യ ശൃംഗങ്ങള്‍ ചേലില് അംഗോപാംഗമണിയുന്നു മാധവം ഗൌരീശങ്കരശൃംഗം.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈ പാദം
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എസ് പി ബാലസുബ്രഹ്മണ്യം
- ഇനിയെന്‍ പ്രിയ നര്‍ത്തന
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എസ് പി ബാലസുബ്രഹ്മണ്യം
- കൈലാസത്തില്‍ താണ്ഡവം
- ആലാപനം : വാണി ജയറാം, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എസ് പി ബാലസുബ്രഹ്മണ്യം
- മൗനം ഗാനം മധുരം
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എസ് പി ബാലസുബ്രഹ്മണ്യം
- വെണ്ണിലാമുത്തുമായി അഞ്ജലി
- ആലാപനം : പി സുശീല, കോറസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എസ് പി ബാലസുബ്രഹ്മണ്യം
- നാധിർധിർതോം
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : എസ് പി ബാലസുബ്രഹ്മണ്യം