View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിറതിങ്കളോ മണിദീപമോ [F] ...

ചിത്രംസത്യഭാമയ്ക്കൊരു പ്രേമലേഖനം (1996)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംരാജാമണി
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on January 6, 2011

Nirathinkalo manideepamo mukhamo
nilaappoovo kuliroorumee raavil
arikil swayam anayunnuvo madhumaasamaay ninnormmakal
aaraadumaathirayil ven
Nirathinkalo manideepamo mukhamo
nilaappoovo kuliroorumee raavil

Manthraveenakal paadumo mancheraathukal pookkumo
maanurangum mizhikalil mounaraagam neenthumo
iniyumee swaravanikayil thalirezhuthumo mukha pournnami
panisari sani sa sa sanidhapa
madhaniri nidha ma ma magarisa
saasa reeri gaaga madhani risaa
Nirathinkalo manideepamo mukhamo
nilaappoovo kuliroorumee raavil

Chandanakkulir kaattilo sandhya than thiranjoriyilo
vennilaavin thoovalaay varnnaraajikal theerthu nee
ozhukumee nizhalaruvikal kadhayariyumo sukhasayyayil
panisari sanisa sa sanidhapa
madhaniri nidha mama magarisa
saasa reeri gaaga madhani risa
Nirathinkalo manideepamo mukhamo
nilaappoovo kuliroorumee raavil



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍
അരികില്‍ സ്വയം അണയുന്നുവോ മധുമാസമായു് നിന്നോര്‍മ്മകള്‍
ആറാടുമാതിരയില്‍ വെണ്‍
നിറതിങ്കളോ മണിദീപമോ മുഖമോ നിലാപ്പൂവോ കുളിരൂറുമീരാവില്‍

മന്ത്രവീണകള്‍ പാടുമോ മണ്‍ചെരാതുകള്‍ പൂക്കുമോ
മാനുറങ്ങും മിഴികളില്‍ മൗനരാഗം നീന്തുമോ
ഇനിയുമീ സ്വരവനികയില്‍ തളിരെഴുതുമോ മുഖപൗര്‍ണ്ണമി
പനിസരി സനി സ സ സനിധപ
മധനിരി നിധ മ മ മഗരിസ
സാസ രീരി ഗാഗ മധനി രിസാ
(നിറതിങ്കളോ മണിദീപമോ ....)

ചന്ദനക്കുളിര്‍ കാറ്റിലോ സന്ധ്യതന്‍ തിരഞൊറിയിലോ
വെണ്ണിലാവിന്‍ തൂവലായു് വര്‍ണ്ണരാജികള്‍ തീര്‍ത്തു നീ
ഒഴുകുമീ നിഴലരുവികള്‍ കഥയറിയുമോ സുഖശയ്യയില്‍
പനിസരി സനി സ സസനിധപ
മധനിരി നിധ മ മമഗരിസ
സാസ രീരി ഗാഗ മധനി രിസാ
(നിറതിങ്കളോ..... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിറ തിങ്കളോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രാജാമണി
കല്യാണി കളവാണി
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : രാജാമണി
മണിവീണ മീട്ടി
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : രാജാമണി
വെള്ളിക്കിണ്ണം തുള്ളുമ്പോള്‍
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : രാജാമണി