ചക്രവാളങ്ങള്‍ നടുങ്ങി ...
ചിത്രം | ഭൂമിഗീതം (1993) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ഔസേപ്പച്ചന്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by vikasvenattu@gmail.com on March 16, 2010 ചക്രവാളങ്ങള്‍ നടുങ്ങി സപ്തസാഗരം തേങ്ങി കര്‍മ്മസാക്ഷിയാം സൂര്യദേവനോ കണ്ണുകള്‍ മൂടി സ്വയം (ചക്രവാളങ്ങള്‍) അമ്മ ചുരത്തും വെണ്മുലപ്പാല്‍പോലെ ജന്മഭൂവിന്‍ കണ്ണീര്‍ച്ചാല്‍പോലെ ശോകഭാരം മാറിലേന്തി പാവമാം നിളയൊഴുകി തീരമേ നീ സാക്ഷി... (ചക്രവാളങ്ങള്‍) നെഞ്ചിലെരിയും വിറകിന്‍മേലേ പട്ടട കൂട്ടുകയായി പാതിമെയ്യും നാഥനറ്റ നരജീവികളിവരും വാനമേ നീ സാക്ഷി... (ചക്രവാളങ്ങള്‍) ---------------------------------- Added by Susie on March 30, 2010 chakravaalangal nadungi sapthasaagaram thengi karmmasaakshiyaam sooryadevano kannukal moodi swayam (chakravaalangal) amma churathum venmulappaal pole janmabhoovin kanneerchaal pole shokabhaaram maarilenthi paavamaam nilayozhuki theerame nee saakshi...(chakravaalangal) nenchileriyum virakinmele pattada koottukayaayi paathimeyyaam naathanatta narajeevikalivarum vaaname nee saakshi...(chakravaalangal) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്മേ നിളാദേവീ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍
- പറയൂ നീ ഹൃദയമേ
- ആലാപനം : കെ എസ് ചിത്ര, മുരളി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍
- അമ്മേ നിളാദേവീ (പെണ്‍)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ഔസേപ്പച്ചന്‍