Mukunda Muraare ...
Movie | Ambalakkara Panchaayath (Kadha Parayum Kaayal) (1988) |
Movie Director | Kabeer Rawuthar |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KS Chithra |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് മുകുന്ദാ മുരാരേ ചിതാനന്ദരൂപാ മനം തന്നിലെന്നും വിളങ്ങുന്ന കണ്ണാ തൊഴുന്നു പദങ്ങൾ ഇളം പങ്കജങ്ങൾ നറും ചുണ്ടിലൂറുന്ന ഗാനങ്ങൾ പാടി മുളംതണ്ടുപോലും പരം ധന്യമായി അകംനൊന്തു പാടുന്നു ഞാനും ദയാലോ കനിഞ്ഞേകിടേണെ കടാക്ഷങ്ങളിന്നും ചൂടും കണ്ണുനീരാൽ നിവേദ്യങ്ങളേകാം മിഴിപ്പൂക്കളിൽ നീ തരൂ ദർശനങ്ങൾ വരേണേ വരേണേ അഴൽ തീർത്തിടേണേ കനിഞ്ഞേകിടേണെ പ്രസാദങ്ങളിന്നും |
Other Songs in this movie
- Chuvarillaathoru Chithram
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev
- Poove Poonthalire
- Singer : KS Chithra | Lyrics : Bichu Thirumala | Music : Jerry Amaldev