Ariyaatha Jeevithayaathra Than ...
Movie | Kanalkkireedam (2002) |
Movie Director | K Sreekuttan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical ariyaatha jeevitha yaathra than vazhi neele malaralla muna koortha multhadangal thanalilla thaangilla thazhukunna karamilla thaliranichaarthilla venal maathram doore.....azhimukhathirulinte kadalu maathram (ariyaatha) evideninno veena kanaloothiyulliloru paka valarnnagnippralayamaakki (evide) vana pushpa nirakale chaaramaakki - praana- marubhoomiyil chudala nrithamaadi - kanni- mannilo chorappuzhayozhukki (ariyaatha) evide samaadhaanam evideyaa saanthwanam evideyaanartham ennariyuvolam (evide) nila thetti mizhi pothi andhakaarathinte paduvazhithaarakalil odiyethi - oduvil oduvil nee nithyamaayenthu nedi? oduvil nee nithyamaayenthu nedi? enthu nedi? | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അറിയാത്ത ജീവിതയാത്രതന്‍ വഴി നീളെ മലരല്ല മുനകൂര്‍ത്ത മുള്‍ത്തടങ്ങള്‍ തണലില്ല താങ്ങില്ല തഴുകുന്ന കരമില്ല തളിരണിച്ചാര്‍ത്തില്ല വേനല്‍ മാത്രം ദൂരെ .....അഴിമുഖത്തിരുളിന്റെ കടല് മാത്രം (അറിയാത്ത) എവിടെനിന്നോ വീണ കനലൂതിയുള്ളിലൊരു പക വളര്‍ത്തഗ്നിപ്രളയമാക്കി (എവിടെനിന്നോ) വനപുഷ്പ നിരകളെച്ചാരമാക്കി - പ്രാണ- മരുഭൂമിയില്‍ ചുടലനൃത്തമാടി - കന്നി- മണ്ണിലോ ചോരപ്പുഴയൊഴുക്കി (അറിയാത്ത) എവിടെ സമാധാനം എവിടെയാ സാന്ത്വനം എവിടെയാണര്‍ഥമെന്നറിയുവോളം (എവിടെ സമാധാനം) നിലതെറ്റി മിഴിപൊത്തി അന്ധകാരത്തിന്റെ പടുവഴിത്താരകളിലോടിയെത്തി - ഒടുവില്‍ ഒടുവില്‍ നീ നിത്യമായെന്തു നേടി? ഒടുവില്‍ നീ നിത്യമായെന്തു നേടി? എന്തു നേടി? |
Other Songs in this movie
- Aazhithirakal [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Aazhithirakal
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Nilaave Neeyen Manassinte Theeram
- Singer : KS Chithra, MG Sreekumar | Lyrics : S Ramesan Nair | Music : Berny Ignatius
- Daiva Sneham
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Sougandhikam
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Chirikkumbol Koode (Resung from Kadal)
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MB Sreenivasan
- Oru Punchiriyil
- Singer : T Jensen | Lyrics : Gireesh Puthenchery | Music : Berny Ignatius