നിലാവെ നീയെന്‍ മനസ്സിന്റെ തീരം ...
ചിത്രം | കനല്‍ക്കിരീടം (2002) |
ചലച്ചിത്ര സംവിധാനം | കെ ശ്രീക്കുട്ടന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical nilaave neeyen manassinte theeram thalodum neram thaliraarnnu sneham (nilaave) ponnithal maaril chaayumee raavil vannu neeyetho punyamaay munnil panichendu kilimaram thalirkkuda nivarthiyallo (nilaave) kaathorkkum kuyilinakal theliyunnu mezhuthirikal aathmaavin althaarayil ariyaathe snehikkumbol irumeyyum onnaakumbol animethayaaru nivarthi azhakinte chandana raavo? (nilaave) kai korkkaam vazhiyarikil kaalathe ethirettidaam kulir mazhayaay njaananayaam kuruthola perunnaalilum kurbaana kollaan pokum kunjilam praave vaayo izha neyyum thaaraattil nee idayante raagam thaayo (nilaave) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടും നേരം തളിരാര്‍ന്നു സ്നേഹം (നിലാവേ ) പൊന്നിതള്‍ മാറില്‍ ചായുമീ രാവില്‍ വന്നു നീയെതോ പുണ്യമായ് മുന്നില്‍ പനിച്ചെണ്ട് കിളിമരം തളിര്‍ക്കുട നിവര്‍ത്തിയല്ലോ (നിലാവേ ) കാതോര്‍ക്കും കുയിലിണകള്‍ തെളിയുന്നു മെഴുതിരികള്‍ ആത്മാവിന്‍ അള്‍ത്താരയില്‍ അറിയാതെ സ്നേഹിക്കുമ്പോള്‍ ഇരുമെയ്യും ഒന്നാകുമ്പോള്‍ അണിമെത്തയാര് നിവര്‍ത്തി അഴകിന്റെ ചന്ദന രാവോ ? (നിലാവേ ) കൈകോര്‍ക്കാം വഴിയരികില്‍ കാലത്തെ എതിരേറ്റിടാം കുളിര്‍മഴയായ് ഞാനണയാം കുരുത്തോലപ്പെരുന്നാളിലും കുര്‍ബാനകൊള്ളാന്‍ പോകും കുഞ്ഞിളം പ്രാവേ വായോ ഇഴ നെയ്യും താരാട്ടില്‍ നീ ഇടയന്റെ രാഗം തായോ (നിലാവേ ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആഴിത്തിരകള്‍ (ആണ്‍)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ആഴിത്തിരകള്‍
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- അറിയാത്ത ജീവിതയാത്ര തന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ദൈവസ്നേഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- സൗഗന്ധികം
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ചിരിക്കുമ്പോള്‍ കൂടെ (Resung from Kadal)
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു പുഞ്ചിരിയില്‍
- ആലാപനം : ടി ജെന്‍സണ്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്