

ദൈവസ്നേഹം ...
ചിത്രം | കനല്‍ക്കിരീടം (2002) |
ചലച്ചിത്ര സംവിധാനം | കെ ശ്രീക്കുട്ടന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical daivasneham thenmazha pole thaimanithennal pole daahavenal theeyeriyumbol thanneerppanthal pole dukhithanmaare ningalkkennum swargaraajyam swanthamallo daivathin nanmakal swanthamallo (daivasneham) abhayam nalkunna thanalevide aashrayamarulunna mozhiyevide annam kodukunna thapassevide aksharam nalkunna manassevide aa mozhikkullil vaazhunnu daivam aanandaroopanaay aa manassinte peraaya daivam aathmeeyanaadhanaay snehamaakunnu daivam..... (daivasneham) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ദൈവസ്നേഹം തേന്മഴ പോലെ തൈമണിത്തെന്നല്‍ പോലെ ദാഹവേനല്‍ തീയെരിയുമ്പോള്‍ തണ്ണീര്‍പ്പന്തല്‍ പോലെ ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും സ്വര്‍ഗരാജ്യം സ്വന്തമല്ലോ ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ (ദൈവസ്നേഹം) അഭയം നല്‍കുന്ന തണലെവിടെ ആശ്രയമരുളുന്ന മൊഴിയെവിടെ അന്നം കൊടുക്കുന്ന തപസ്സെവിടെ അക്ഷരം നല്‍കുന്ന മനസ്സെവിടെ ആ മൊഴിക്കുള്ളില്‍ വാഴുന്നു ദൈവം ആനന്ദരൂപനായ് ആ മനസ്സിന്റെ വേരായ ദൈവം ആത്മീയ നാഥനായ് സ്നേഹമാകുന്നു ദൈവം ..... (ദൈവസ്നേഹം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആഴിത്തിരകള്‍ (ആണ്‍)
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ആഴിത്തിരകള്‍
- ആലാപനം : കെ എസ് ചിത്ര | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- അറിയാത്ത ജീവിതയാത്ര തന്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- നിലാവെ നീയെന്‍ മനസ്സിന്റെ തീരം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- സൗഗന്ധികം
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ചിരിക്കുമ്പോള്‍ കൂടെ (Resung from Kadal)
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം ബി ശ്രീനിവാസന്‍
- ഒരു പുഞ്ചിരിയില്‍
- ആലാപനം : ടി ജെന്‍സണ്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്