View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിമരച്ചില്ലകളില്‍ (പെണ്‍) ...

ചിത്രംസമ്മര്‍ പാലസ്സ്‌ (2000)
ചലച്ചിത്ര സംവിധാനംകെ മുരളി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 13, 2010

ആ..ആ.ആ.ആ
ഉം..ഉം..ഉം..
കിളിമരച്ചില്ലകളിൽ
പുലരികൾ തോരയിടും
നിറമുള്ള ദാവണികൾ
ഞാനണിഞ്ഞ മേനിച്ചന്തങ്ങൾ
(കിളിമരച്ചില്ലകളിൽ..)


ഉയിരിന്റെ തന്ത്രികളിൽ ഹൃദയം പാടുമ്പോൾ
ഒഴുകി വരും നദിയഴകിൽ കുതിർന്നുവോ നമ്മൾ (2)
മുത്താടും ഗിത്താറിൻ മുത്തേ
മൂവന്തിക്കൂട്ടിലെ തത്തേ
നീയെന്നുമെന്റേതു മാത്രം
നിന്നോടൊരേയൊരു ചോദ്യം
നീയും ഞാനും സ്നേഹിച്ചു പോയതെന്തേ
(കിളിമരച്ചില്ലകളിൽ..)

ആ..ആ.ആ.ആ....നാ..നാ..നാ..നാ..
യവനികക്കുള്ളിലേതോ പ്രണയം തേങ്ങുമ്പോൾ
കളിയരങ്ങിൻ കമലദളം വിടർന്നുവോ മുന്നിൽ (2)
കണ്ണിന്റെ കണ്ണായിരുന്നു
ജന്മങ്ങളൊന്നായിരുന്നൂ
കാറ്റായി നിന്നെ പൊതിഞ്ഞൂ
കണ്ണീരു നമ്മൾ മറന്നു
കുഞ്ഞായ് തീരും മോഹത്തെ നീയുറക്കൂ
(കിളിമരച്ചില്ലകളിൽ..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിമരചില്ലകളില്‍
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
രാത്രിമുല്ലപോലെ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്