View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണിക്കാറ്റിന്‍ ...

ചിത്രംഓര്‍മ്മയില്‍ എന്നും (1988)
ചലച്ചിത്ര സംവിധാനംശശി മോഹൻ
ഗാനരചനപുതിയങ്കം മുരളി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on January 14, 2010
unnikkaattin chundil poomanam
allippoovin chendil thenkanam
mindappenne innenthe nin ponchundile
mulla poothathilla!

neelanellilooyalaadi vayalela mainapaadi
thaalam thulli olam thalli(2)
orungikkaayaleenam mooli
neelanellilooyalaadi vayalela mainapaadi
ini oruswaramuthirumo ilamozhiye

nirakkoottu chaarthi maanam
manivillu theerthuvallo
minnichinnum kaakkapponnum
neekavarnnathille kanne
nirakkoottu chaarthi maanam
manivillu theerthuvallo
ini oruniramaniyumo malarmizhiye

----------------------------------

Added by devi pillai on January 14, 2010
ഉണ്ണിക്കാറ്റിന്‍ ചുണ്ടില്‍ പൂമണം
അല്ലിപ്പൂവിന്‍ ചെണ്ടില്‍ തേന്‍ കണം
മിണ്ടാപ്പെണ്ണേ ഇന്നെന്തേ നിന്‍ പൊന്‍ ചുണ്ടിലെ
മുല്ലപൂത്തതില്ല!

നീലനെല്ലിലൂയലാടി വയലേല മൈനപാടി
താളം തുള്ളി ഓളം തല്ലി(2)
ഒരുങ്ങിക്കായലീണം മൂളി
നീലനെല്ലിലൂയലാടി വയലേല മൈനപാടി
ഇനി ഒരുസ്വരമുതിരുമോ ഇളമൊഴിയെ!

നിറക്കൂട്ടു ചാര്‍ത്തിമാനം
മണിവില്ലുതീര്‍ത്തുവല്ലോ
മിന്നിച്ചിന്നും കാക്കപ്പൊന്നും
നീകവര്‍ന്നതില്ലേ കണ്ണേ
നിറക്കൂട്ടു ചാര്‍ത്തിമാനം
മണിവില്ലുതീര്‍ത്തുവല്ലോ
ഇനി ഒരുനിറമണിയുമോ മലര്‍മിഴിയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശ കണ്മണി തന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ജെറി അമല്‍ദേവ്‌
കണ്‍കുളിരുവതെല്ലാം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ജെറി അമല്‍ദേവ്‌
ഉണരുണരൂ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ജെറി അമല്‍ദേവ്‌