Kanakamunthirikal (F) ...
Movie | Punaradhivaasam (2000) |
Movie Director | VK Prakash |
Lyrics | Gireesh Puthenchery |
Music | Sivamani, Louis Banks |
Singers | AK Devi (Punya Srinivas) |
Lyrics
Lyrics submitted by: Jija Subramanian Kanaka munthirikal manikal korkkumoru pulariyil Oru kurunnu kunu chirakumaay varika shalabhame (2) Sooryane dhyaanikkumee poo pole Njaan mizhi poottave (2) Venal pollum nirukil melle nee thottu (Kanaka munthirikal.....) Kanaka munthirikal manikal korkkumoru pulariyil Oru kurunnu kunu chirakumaay varika shalabhame Paathiraa thaarangale ennodu nee mindillayo Paathiraa thaarangale ennodu nee mindillayo Enthe innen kavilil melle nee thottu | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ.. സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ.. വേനല്‍ കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു... (കനക മുന്തിരികള്‍...) കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍ ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ.. പാതിരാതാരങ്ങളേ എന്നൊടു നീ മിണ്ടില്ലയോ പാതിരാതാരങ്ങളേ എന്നൊടു നീ മിണ്ടില്ലയോ.. ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു... |
Other Songs in this movie
- Kanakamunthirikal
- Singer : G Venugopal, AK Devi (Punya Srinivas) | Lyrics : Gireesh Puthenchery | Music : Sivamani, Louis Banks
- Paadunnu Vishuppakshikal
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : G Venugopal
- In the whisper
- Singer : Anupama Deshpande | Lyrics : Winnie Buxanni | Music : Sivamani, Louis Banks
- Swantham Chirakinte
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : Sivamani, Louis Banks
- Kanakamunthirikal [Humming]
- Singer : AK Devi (Punya Srinivas) | Lyrics : | Music : Sivamani, Louis Banks
- Kannaadippookkal Pookkunnu
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : Sivamani, Louis Banks
- Swantham Chirakinte [Version II]
- Singer : Ouseppachan | Lyrics : Gireesh Puthenchery | Music : Sivamani, Louis Banks
- Funeral Music
- Singer : G Venugopal | Lyrics : | Music : Sivamani, Louis Banks