Manassum Maamsavum Pushpichu ...
Movie | Kaathara (2000) |
Movie Director | Benny P Thomas |
Lyrics | Bharanikkavu Sivakumar, Benny Pulickal |
Music | Samji Aaraattupuzha |
Singers | Biju Narayanan, Radhika Thilak |
Lyrics
Added by sneha thomas on September 10, 2011 manassum maamsavum pushpichu malleesharan athu koytheduthu onnalla nooralloraayiramaayiram ponmalarambaakki maarileythu! manassum maamsavum pushpichu... antharindriya daahangalunarum anivenna meniyil athu kondu pathividarthiya paambukalaayi rakthakkuzhalukalizhanju pinanju pulanju hridayathilavayude viraladayaalangal abhiniveshangalaay pathinju manassum maamsavum........... aahaa...... youvanaavesha mohangalunarum rathi thaalangalil avayalinju asthikalkkullile sourabhamaayi pushpakkulirukal unarnnu unarnnu vidarnnu sirakalilavayude mrigamada lathakal madanavikaaramaay padarnnu manassum maamsavum......... ---------------------------------- Added by sneha thomas on September 11, 2011 മനസ്സും മാംസവും പുഷ്പിച്ചു മല്ലീശരന് അതു കൊയ്തെടുത്തു ഒന്നല്ല നൂറല്ലൊരായിരമായിരം പൊന്മലരമ്പാക്കി മാറിലെയ്തു! മനസ്സും മാംസവും പുഷ്പിച്ചു.... അന്തരിന്ദ്രിയ ദാഹങ്ങളുണരും അണിവെണ്ണമേനിയിലതുകൊണ്ടു പാതിവിടര്‍ത്തിയ പാമ്പുകളായി രക്തക്കുഴലുകളിഴഞ്ഞു പിണഞ്ഞു പുളഞ്ഞു ഹൃദയത്തിലവയുടെ വിരലടയാളങ്ങള്‍ അഭിനിവേശങ്ങളായ് പതിഞ്ഞു മനസ്സും മാംസവും പുഷ്പിച്ചു.... ആഹാ.... യൌവനാവേശ മോഹങ്ങളുണരും രതിതാളങ്ങളില് അവയലിഞ്ഞു അസ്ഥികള്‍ക്കുള്ളിലെ സൌരഭമായി പുഷ്പക്കുളിരുകള് ഉണര്‍ന്നു ഉണര്‍ന്നു വിടര്‍ന്നു സിരകളിലവയുടെ മൃഗമദലതകള് മദനവികാരമായ് പടര്‍ന്നു മനസ്സും മാംസവും പുഷ്പിച്ചു......... |
Other Songs in this movie
- Vinnil Viriyum Vasantham [F]
- Singer : Radhika Thilak | Lyrics : Bharanikkavu Sivakumar, Benny Pulickal | Music : Samji Aaraattupuzha
- Vinnil Viriyum Vasantham [M]
- Singer : Biju Narayanan | Lyrics : Bharanikkavu Sivakumar, Benny Pulickal | Music : Samji Aaraattupuzha