വിണ്ണില്‍ വിരിയും വസന്തം ...
ചിത്രം | കാതര (2000) |
ചലച്ചിത്ര സംവിധാനം | ബെന്നി പി തോമസ് |
ഗാനരചന | ഭരണിക്കാവ് ശിവകുമാര്‍, ബെന്നി പുളിക്കല്‍ |
സംഗീതം | സംജി ആറാട്ടുപുഴ |
ആലാപനം | ബിജു നാരായണന് |
വരികള്‍
Added by sneha thomas on September 11, 2011 vinnnil viriyum vasantham mannil vitharaan shalabham varavaay thullichaadum vellichaalil thumbikal minni thullaan varavaay kaathil kinnaaram moolaan anuraaga then kaattum varavaay malarppanthalil eeran chundumaay madhurangal kaimaarum praakkale innum nee varenam ellaam cholli tharenam kaanaa swapnam kaimaaraan olachillil neeraadaan koodepporoo kulirthennale koodepporoo kulirthennale vinnil viriyum........ mizhikkumbilil naanam pookkumbol karalkkombil raagangal meettiyo? ponnum poothookenam minnum kettippokenam en mounam swaramaakaan azhakin swarnnathereraan koodepporoo en mohangale koodepporoo en mohangale ---------------------------------- Added by sneha thomas on September 11, 2011 വിണ്ണില്‍ വിരിയും വസന്തം മണ്ണില്‍ വിതറാന്‍ ശലഭം വരവായ് തുള്ളിച്ചാടും വെള്ളിച്ചാലില് തുമ്പികള്‍ മിന്നിത്തുള്ളാന് വരവായ് കാതില്‍ കിന്നാരം മൂളാന്‍ അനുരാഗത്തേന്‍ കാറ്റും വരവായി വിണ്ണില്‍ വിരിയും വസന്തം.... മലര്‍പ്പന്തലില്‍ ഈറന്‍ ചുണ്ടുമായ് മധുരങ്ങള്‍ കൈമാറും പ്രാക്കളേ ഇന്നും നീ വരേണം എല്ലാം ചൊല്ലിത്തരേണം കാണാസ്വപ്നം കൈമാറാന്‍ ഓളച്ചില്ലില്‍ നീരാടാന്‍ കൂടെപ്പോരൂ എന്‍ മോഹങ്ങളേ കൂടെപ്പോരൂ എന്‍ മോഹങ്ങളേ വിണ്ണില്‍ വിരിയും വസന്തം..... മിഴിക്കുമ്പിളില്‍ നാണം പൂക്കുമ്പോള്‍ കരള്ക്കൊമ്പില് രാഗങ്ങള്‍ മീട്ടിയോ? പൊന്നും പൂതൂകേണം മിന്നും കെട്ടിപ്പോകേണം എന്‍ മൌനം സ്വരമാകാന്‍ അഴകിന്സ്വര്ണ്ണത്തേരേറാന് കൂടെപ്പോരൂ എന്‍ മോഹങ്ങളേ കൂടെപ്പോരൂ എന്‍ മോഹങ്ങളേ വിണ്ണില്‍ വിരിയും വസന്തം.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിണ്ണില്‍ വിരിയും വസന്തം
- ആലാപനം : രാധിക തിലക് | രചന : ഭരണിക്കാവ് ശിവകുമാര്‍, ബെന്നി പുളിക്കല്‍ | സംഗീതം : സംജി ആറാട്ടുപുഴ
- മനസ്സും മാംസവും പുഷ്പിച്ചു
- ആലാപനം : ബിജു നാരായണന്, രാധിക തിലക് | രചന : ഭരണിക്കാവ് ശിവകുമാര്‍, ബെന്നി പുളിക്കല്‍ | സംഗീതം : സംജി ആറാട്ടുപുഴ