View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Janmanaal Bhaavukangal Nerunnu ...

MovieKunjikkili (1994)
LyricsBichu Thirumala
MusicJohnson
SingersMG Sreekumar

Lyrics

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ജന്മ നാൾ ഭാവുകങ്ങൾ നേരുന്നു (2)
കൺമണി നിൻ കാമ്യമാകും ജീവിതം
ധന്യപുണ്യ സമ്പന്നം..(ജന്മ നാൾ)

ആയിരം കാതം ദൂരേ ആഴിമാഞ്ഞ് ഊഴിയായി..
ആ...ആ..ആ.. (ആയിരം കാതം )
ചേരമാന്റെ മണ്ണിൽ പെരുമാക്കൾ വാണ വേണാട്ടിൽ
കാത്തു നിൽക്കൂ കാതരേ നീ
കത്തി നിൽക്കും..ലഹരികളുടെ മധു നുകരല്ലേ.. (ജന്മ നാൾ)

കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും(2)
രാപ്പകലിന് ചോട്ടിൽ ഇളമേറ്റ നൂറുമോഹങ്ങൾ
കോർത്തു ഞാനീ പ്രേമഹാരം നൽകിടുന്നു
ശുഭദിനമിതിലിതൊരുപഹാരം...(ജന്മ നാൾ)


Other Songs in this movie

Aathira Paalnilaavu
Singer : MG Sreekumar, Sujatha Mohan, Chorus   |   Lyrics : Bichu Thirumala   |   Music : Johnson
Harisree
Singer : MG Sreekumar   |   Lyrics : Bichu Thirumala   |   Music : Johnson
Mundon Paadam
Singer : KS Chithra, MG Sreekumar   |   Lyrics : Bichu Thirumala   |   Music : Johnson