Aathira Paalnilaavu ...
Movie | Kunjikkili (1994) |
Lyrics | Bichu Thirumala |
Music | Johnson |
Singers | MG Sreekumar, Sujatha Mohan, Chorus |
Lyrics
Added by advsumitha on September 5, 2011 ആതിരാ പാല്‍നിലാവ് പാടമേഞ്ഞ പൂപ്പന്തല്‍ ആയിരം പൈങ്കിളികള്‍ പൊന്നുരുക്കും മന്ത്രം നന്മകള്‍ നേരുവാന്‍ ശാന്തിദീപം ഏറ്റുവാന്‍ കാത്തുനില്‍പ്പു ശ്യാമസന്ധ്യകള്‍ ധന്യം നിമിഷം [ആതിരാ] പൊന്നും കതിര്‍മണ്ഡപമോ നാദസ്വരത്തിന്റെ മേളങ്ങളോ? ആളിമാരോ തോഴിമാരോ ആശംസനേരുന്ന കൂട്ടുകാരോ? ജീവിതം നിറഞ്ഞുപെയ്ത സംഗീതങ്ങളില്‍ സ്വര സഞ്ചാരങ്ങളില്‍ ഈണം തേങ്ങുന്ന താളം വിതുമ്പുന്ന മൌനം കണ്മണി നിറ മൌനം കണ്മണി [ആതിരാ] മിന്നും മണിദീപങ്ങളില്‍ ചന്ദനം കത്തുന്ന കൈത്തിരിയില്‍ ആടകളില്‍ മോടികളില്‍ ആഭരണത്തിന്റെ ജാലങ്ങളില്‍ നിന്മനസ്സു കണ്ടുണര്‍ന്ന ചൈതന്യമൊന്നേ അവനെല്ലാം നീ തന്നെ ജീവന്‍ ജീവനില്‍ പൂവണിഞ്ഞാനന്ദമേകൂ കണ്മണി അതു നേടൂ കണ്മണീ [ആതിരാ] ---------------------------------- Added by advsumitha on September 5, 2011 aathiraa paalnilaavu paadamenja pooppanthal aayiram painkilikal ponnurukkum manthram nanmakal neruvaan shaanthi deepam ettuvaan kaathu nilppu shyaama sandhyakal dhanyam nimisham [aathiraa] ponnum kathir mandapamo naadaswarathinte melangalo? aalimaaro thozhimaaro aashamsa nerunna koottukaaro? jeevitham niranju peytha sangeethangalil swara sanchaarangalil eenam thengunna thaalam vithumbunna mounam kanmani nira mounam kanmani [aathiraa] minnum mani deepangalil chandanam kathunna kaithiriyil aadakalil modikalil aabharanathinte jaalangalil ninmanassu kandunarnna chaithanyamonne avanellaam nee thanne jeevan jeevanil poovaninjaanandamekoo kanmani athu nedoo kanmani [aathiraa] |
Other Songs in this movie
- Harisree
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Johnson
- Mundon Paadam
- Singer : KS Chithra, MG Sreekumar | Lyrics : Bichu Thirumala | Music : Johnson
- Janmanaal Bhaavukangal Nerunnu
- Singer : MG Sreekumar | Lyrics : Bichu Thirumala | Music : Johnson