View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മനാൾ ഭാവുകങ്ങൾ നേരുന്നു ...

ചിത്രംകുഞ്ഞിക്കിളി (1994)
ഗാനരചനബിച്ചു തിരുമല
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Suresh

വരികള്‍ ചേര്‍ത്തത്: സുരേഷ്

ജന്മ നാൾ ഭാവുകങ്ങൾ നേരുന്നു (2)
കൺമണി നിൻ കാമ്യമാകും ജീവിതം
ധന്യപുണ്യ സമ്പന്നം..(ജന്മ നാൾ)

ആയിരം കാതം ദൂരേ ആഴിമാഞ്ഞ് ഊഴിയായി..
ആ...ആ..ആ.. (ആയിരം കാതം )
ചേരമാന്റെ മണ്ണിൽ പെരുമാക്കൾ വാണ വേണാട്ടിൽ
കാത്തു നിൽക്കൂ കാതരേ നീ
കത്തി നിൽക്കും..ലഹരികളുടെ മധു നുകരല്ലേ.. (ജന്മ നാൾ)

കോടികൾ കൊയ്തു കൂട്ടും എണ്ണപ്പൊൻപാടം തോറും(2)
രാപ്പകലിന് ചോട്ടിൽ ഇളമേറ്റ നൂറുമോഹങ്ങൾ
കോർത്തു ഞാനീ പ്രേമഹാരം നൽകിടുന്നു
ശുഭദിനമിതിലിതൊരുപഹാരം...(ജന്മ നാൾ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആതിര പാൽ നിലാവു
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
ഹരിശ്രീ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍
മുണ്ടൻ പാടം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ജോണ്‍സണ്‍