View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുതിയ ഭൂമിയില്‍ പുതിയ ...

ചിത്രംലില്ലിപ്പൂക്കള്‍ ചുവന്നപ്പോള്‍ (1989)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകൊച്ചിന്‍ അലക്സ്‌
ആലാപനംഉണ്ണി മേനോന്‍, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by devi pillai on January 10, 2010
പുതിയ ഭൂമിയില്‍ പുതിയ വീഥിയില്‍
പുതിയ രഥങ്ങള്‍ നിരക്കുന്നല്ലോ
അരുണിമ ചിന്തി കതിരുകള്‍ തൂകി
പുതിയൊരു സൂര്യന്‍ ഉദിക്കുമ്പോള്‍
ഇവിടേ ഇവിടേ ഒന്നായ് നാം

ഉയരുമഗ്നിയാല്‍ പടരും ശക്തിയാല്‍
തനിയേ പലതും മാറുന്നു
ഇനിവരും നാളിനായ് ഇനിവരും മര്‍ത്യനായ്
ഒരു രണം ഞങ്ങള്‍ തുടങ്ങുന്നു

നീളും കൈകളാല്‍ പകരും ധാരയാല്‍
തടങ്ങള്‍ പലതും തകരട്ടേ
പഴകിയ രീതിതന്‍ നിഴലുകള്‍ നീട്ടുവാന്‍
ചുടുനിണം ഞങ്ങള്‍ പകരട്ടേ


----------------------------------

Added by devi pillai on January 10, 2010
puthiya bhoomiyil puthiya veedhiyil
puthiya radhangal nirakkunnallo
arunima chinthi kathirukal thooki
puthiyoru sooryan udikkumpol
ivide ivide onnaay naam

uyarumagniyaal padarum sakthiyal
thaniye palathum maarunnu
inivarum naalinaay inivarum marthyanaay
oru ranam njangal thudangunnu

neelum kaikalaal pakarum dhaarayaal
thadangal palathum thakaratte
pazhakiya reethithan nizhalukal neettuvaan
chuduninam njangal pakaratte


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു സുഖലഹരിയില്‍
ആലാപനം : ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കൊച്ചിന്‍ അലക്സ്‌
വാതാപി ഗണപതിം ഭജേ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : മുത്തുസ്വാമി ദീക്ഷിതര്‍   |   സംഗീതം : കൊച്ചിന്‍ അലക്സ്‌