Sarasa Rathi Bhaava ...
Movie | Adheena (2002) |
Movie Director | Krishnadas |
Lyrics | Joffy Tharakan |
Music | Natesh Shankar |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical sarasa rathibhaava rachithamathilola sukhamee sangamam anagha swarajaalam hridayamathinekum madhuram mangalam shringaara mohana nadaneeyaangam lalitha layanaalasam divyaanuraagonmadam thedunnoraalaapanam divyaanuraagonmadam thedunnoraalaapanam rajaneegandhikal aniyum noothana mridula lalanaamritham devaraagaradhameri anayunna sumadinee sundaree sarasa rathibhaava rachithamathilola sukhamee sangamam anagha swarajaalam hridayamathinekum madhuram mangalam chaaru shilpangal ithalaay unarum sankalpangalil mounaharshangalaay uthirum snehamaanu nee chaaru shilpangal ithalaay unarum sankalpangalil mounaharshangalaay uthirum snehamaanu nee yavana kaavyangal ennum karam thozhum deviyaanu nee varade ..... ente jeevajapaminiyee mannil thiriyidum pranayame sarasa rathibhaava rachithamathilola sukhamee sangamam anagha swarajaalam hridayamathinekum madhuram mangalam shona meghangal viraham choriyum saayamsandhyayil shaantha saannidhyamaay nirayum shyaamaraathri nee shona meghangal viraham choriyum saayamsandhyayil shaantha saannidhyamaay nirayum shyaamaraathri nee nalina naalamaay innennullil thodum bhaagyamaanu nee amale ..... ente praanathapa deepakangalil thaliridum sukrithame sarasa rathibhaava rachithamathilola sukhamee sangamam anagha swarajaalam hridayamathinekum madhuram mangalam shringaara mohana nadaneeyaangam lalitha layanaalasam divyaanuraagonmadam thedunnoraalaapanam divyaanuraagonmadam thedunnoraalaapanam rajaneegandhikal aniyum noothana mridula lalanaamritham devaraagaradhameri anayunna sumadinee sundaree sarasa rathibhaava rachithamathilola sukhamee sangamam anagha swarajaalam hridayamathinekum madhuram mangalam | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സരസ രതിഭാവരചിതമതിലോല സുഖമീ സംഗമം അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം ശൃംഗാര മോഹന നടനീയാംഗം ലളിത ലയനാലസം ദിവ്യാനുരാഗോന്മദം തേടുന്നൊരാലാപനം... ദിവ്യാനുരാഗോന്മദം തേടുന്നൊരാലാപനം രജനീ ഗന്ധികൾ അണിയും നൂതന മൃദുലലനാമൃതം ദേവരാഗ രഥമേറിയണയുന്ന സുമദിനീ സുന്ദരീ സരസ രതിഭാവരചിതമതിലോല സുഖമീ സംഗമം അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം ചാരു ശില്പങ്ങൾ ഇതളായ് ഉണരും സങ്കല്പങ്ങളിൽ മൗന ഹർഷങ്ങളായ് ഉതിരും സ്നേഹമാണു നീ ചാരു ശില്പങ്ങൾ ഇതളായ് ഉണരും സങ്കല്പങ്ങളിൽ മൗന ഹർഷങ്ങളായ് ഉതിരും സ്നേഹമാണു നീ യവന കാവ്യങ്ങളെന്നും കരം തൊഴും ദേവിയാണു നീ വരദേ ..... എന്റെ ജീവജപമിനിയീ മണ്ണിൽ തിരിയിടും പ്രണയമേ സരസ രതിഭാവരചിതമതിലോല സുഖമീ സംഗമം അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം ശോണമേഘങ്ങൾ വിരഹം ചൊരിയും സായംസന്ധ്യയിൽ ശാന്ത സാന്നിദ്ധ്യമായ് നിറയും ശ്യാമരാത്രി നീ ശോണമേഘങ്ങൾ വിരഹം ചൊരിയും സായംസന്ധ്യയിൽ ശാന്ത സാന്നിദ്ധ്യമായ് നിറയും ശ്യാമരാത്രി നീ നളിന നാളമായ് ഇന്നെന്നുള്ളിൽ തൊടും ഭാഗ്യമാണു നീ അമലേ ..... എന്റെ പ്രാണതപ ദീപകങ്ങളിൽ തളിരിടും സുകൃതമേ സരസ രതിഭാവ രചിതമതിലോല സുഖമീ സംഗമം അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം ശൃംഗാര മോഹന നടനീയാംഗം ലളിത ലയനാലസം ദിവ്യാനുരാഗോന്മദം തേടുന്നൊരാലാപനം... ദിവ്യാനുരാഗോന്മദം തേടുന്നൊരാലാപനം രജനീ ഗന്ധികൾ അണിയും നൂതന മൃദുലലനാമൃതം ദേവരാഗ രഥമേറിയണയുന്ന സുമദിനീ സുന്ദരീ സരസ രതിഭാവ രചിതമതിലോല സുഖമീ സംഗമം അനഘ സ്വരജാലം ഹൃദയമതിനേകും മധുരം മംഗളം |
Other Songs in this movie
- Priyane
- Singer : KS Chithra | Lyrics : Joffy Tharakan | Music : Natesh Shankar
- Shishiraardra Panchami Naalin [M]
- Singer : Vijay Yesudas | Lyrics : Joffy Tharakan | Music : Natesh Shankar
- Karayaathe Ponnumakale
- Singer : Gayathri Asokan | Lyrics : Joffy Tharakan | Music : Natesh Shankar
- Thaarame En Anuraagame [M]
- Singer : Vishwanath | Lyrics : Joffy Tharakan | Music : Natesh Shankar
- Sarasa Rathi Bhaava [D]
- Singer : KJ Yesudas, Sony Sai | Lyrics : Joffy Tharakan | Music : Natesh Shankar
- Shishiraardra Panchami Naalin [F]
- Singer : Asha Menon | Lyrics : Joffy Tharakan | Music : Natesh Shankar
- Thenmalare Thoomalare
- Singer : Sujatha Mohan, Chorus | Lyrics : Joffy Tharakan | Music : Natesh Shankar