സാഗരം തിരപ്പൂമാല കോര്‍ത്തു ...
ചിത്രം | കടല്‍ക്കാക്ക (1994) |
ചലച്ചിത്ര സംവിധാനം | മധു ഇറവങ്കര |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എ ജെ ജോസഫ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Ralaraj Added by sneha thomas on September 15, 2011 saagaram thirappoomaala korthu kan paarthirikkunnathaare? poovaakayil oraan kokilam varnnichu paadunnathaare paattil vaarippunarunnathaare? ethusankalpa chaarutha ninte anuraagathil neelima chaarthi? ethra janmangal than chaithra bhangikalil eri anayunnu njan! ethu vibhaatha nirachaarthinullil ninte thaarunyam neeraadi ninnu! mugdhavasanthangal than rithuraaga manjushakal chamayangal aniyikkunnu! ---------------------------------- Added by sneha thomas on September 15, 2011 സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ? പൂവാകയില്‍ ഒരാണ്‍കോകിലം വര്‍ണ്ണിച്ചു പാടുന്നതാരെ? പാട്ടില്‍ വാരിപ്പുണരുന്നതാരെ? ഏതുസങ്കല്‍പ്പ ചാരുത നിന്റെ അനുരാഗത്തില്‍ നീലിമചാര്‍ത്തി? എത്ര ജന്മങ്ങള്‍ തന്‍ ചൈത്രഭംഗികളില്‍ ഏറി അണയുന്നു ഞാന്‍ ! ഏതുവിഭാത നിറച്ചാര്‍ത്തിനുള്ളില്‍ നിന്റെ താരുണ്യം നീരാടി നിന്നു! മുഗ്ധവസന്തങ്ങള്‍ തന്‍ ഋതുരാഗമഞ്ജുഷകള്‍ ചമയങ്ങളണിയിക്കുന്നു! | വരികള്‍ ചേര്‍ത്തത്: Ralaraj സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ പൂവാകയില്‍ ഒരാണ്‍കോകിലം വര്‍ണ്ണിച്ചു പാടുന്നതാരെ പാട്ടില്‍ വാരിപ്പുണരുന്നതാരെ ...? സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ... ഏതു സങ്കല്‍പ്പ ചാരുത നിന്റെ അനുരാഗത്തില്‍ നീലിമചാര്‍ത്തി ഏതു സങ്കല്‍പ്പ ചാരുത നിന്റെ അനുരാഗത്തില്‍ നീലിമചാര്‍ത്തി എത്ര ജന്മങ്ങള്‍ തന്‍ ചൈത്രഭംഗികളില്‍ തേടി അണയുന്നു ഞാന്‍ സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ ... ഏതു വിഭാത നിറച്ചാര്‍ത്തിനുള്ളില്‍ നിന്റെ താരുണ്യം നീരാടി നിന്നു ഏതു വിഭാത നിറച്ചാര്‍ത്തിനുള്ളില്‍ നിന്റെ താരുണ്യം നീരാടി നിന്നു മുഗ്ദ്ധവസന്തങ്ങള്‍ തന്‍ ഋതുരാഗമഞ്ജുഷകള്‍ ചമയങ്ങളണിയിക്കുന്നു സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ പൂവാകയില്‍ ഒരാണ്‍കോകിലം വര്‍ണ്ണിച്ചു പാടുന്നതാരെ പാട്ടില്‍ വാരിപ്പുണരുന്നതാരെ ...? സാഗരം തിരപ്പൂമാലകോര്‍ത്തു കണ്‍പാര്‍ത്തിരിക്കുന്നതാരെ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒത്തിരി ഒത്തിരി
- ആലാപനം : എം ജി ശ്രീകുമാർ, കോറസ് | രചന : കെ ജയകുമാര്‍ | സംഗീതം : എ ജെ ജോസഫ്
- രാത്രി മേഘ വാതിലില്‍
- ആലാപനം : കെ എസ് ചിത്ര | രചന : കെ ജയകുമാര്‍ | സംഗീതം : എ ജെ ജോസഫ്