Shoshanna Pushpangal (F) ...
Movie | Ormayil Oru Maninaadam (1988) |
Movie Director | Harison |
Lyrics | Avinash Chakravarthy |
Music | KJ Vijay |
Singers | Durga Raju |
Lyrics
Added by Vishal on October 9, 2010 ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത്... സ്നേഹോപഹാരവുമായി.. നിന് സ്വപ്ന കുഞ്ചത്തില്‍ വന്നൂ.. പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും.. നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍.. നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍.. മഞ്ഞിന് പുതപ്പുമായെത്തും വിണ്ണിന്റെ സൗന്ദര്യ ശില്പം... എന്നും നിന് ചിത്തം തഴുകി.. പാടിയിരിക്കുന്നു വീണ്ടും.. നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍.. നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍.. കാണാക്കിനാവുകള്‍ തീര്‍ത്ത.. പൊന്മുകില് പല്ലക്കിലേറി.. വസന്തരാവ് വന്നെത്തി.. പാടിയിരിക്കുന്നു വീണ്ടും.. നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍.. നീ മാത്രമാണെന് ഓര്‍മയില്‍ .. നീ മാത്രമാണെന് പ്രാണനില്‍.. ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 19, 2011 Shoshanna pushpangal korthu snehopahaaravumaayi Nin swapna kunchathil vannu paadunnen poonkuyil veendum nee maathraanen ormmayil nee maathramaanen praananil nee maathraanen ormmayil nee maathramaanen praananil Manjin puthappumaayethum vinninte sooundarya shilpam Ennum nin chitham thazhuki paadiyirikkunnu veendum nee maathramaanen ormmayil nee maathramaanen praananil nee maathramaanen ormmayil nee maathramaanen praananil Kaanaakkinaavukal theertha ponmukil pallakkileri vasantha raavu vannethi paadiyirikkunnu veendum nee maathramaanen ormmayil nee maathramaanen praananil nee maathramaanen ormmayil nee maathramaanen praananil |
Other Songs in this movie
- Sosanna Pushpangal (M)
- Singer : Kallara Gopan | Lyrics : Avinash Chakravarthy | Music : KJ Vijay