View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രക്തത്തിരകൾ നീന്തി വരും ...

ചിത്രംകരീം ദാദ (വീര ശൃംഘല ) (1992)
ഗാനരചനജി കെ പള്ളത്ത്‌
സംഗീതംടി കെ ലായന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌, ഈശ്വരി പണിക്കര്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

രക്തത്തിരകൾ നീന്തിവരും പുലരികളേ
പൊൻപുലരികളേ...
ഞങ്ങൾക്കങ്ക കച്ചകൾ നൽകിയ സന്ധ്യകളേ
യുവസന്ധ്യകളേ ...
കത്തികൾ ബുക്കും ഞങ്ങടെ കയ്യിലെ പുത്തൻകൊടിയിത് കണ്ടോ
വിപ്ലവമഞ്ചം നിറയും ചുണ്ടിലെ പുത്തൻ പാവും കേട്ടോ
ഈനാട് ഇതു നമ്മുടെ നാട്
ഈനാട് ഇതു നമ്മുടെ നാട്
ഇതിഹാസങ്ങൾ തൊട്ടിലിലാട്ടി വളർത്തിയ നാട്
ഈ ഭാരത നാട്
രക്തത്തിരകൾ നീന്തിവരും പുലരികളേ ...
ആടിയാടി ത്തളർന്ന പാദമല്ല
അടരാടിയാടി ത്തളർന്ന കൈകളല്ല
അഷ്ടദിക്ക് ഗോപുരങ്ങളേ ...
സൃഷ്ടിശാലയായ് മാറ്റും
നാളെ രാഷ്ട്രശില്പശാലയായ് മാറ്റും
ഞങ്ങളിന്ത്യൻ യുവജനശക്തി
ഞങ്ങളിന്ത്യൻ യുവജനശക്തി
രക്തത്തിരകൾ നീന്തിവരും പുലരികളേ ...

മിഴിയിൽ ഞങ്ങൾക്ക് തമസ്സില്ല
മനസ്സിൽ ഞങ്ങൾക്ക് ഭയമില്ല
അർക്കചന്ദ്ര ഭ്രമണപഥ ങ്ങളിൽ
അത്ഭുതങ്ങൾ ഞങ്ങൾ വിതയ്ക്കും
നാളെ ഹരിതഭംഗികളൊന്നായ് കാക്കും
ഞങ്ങളിന്ത്യൻ യുവജനശക്തി
ഞങ്ങളിന്ത്യൻ യുവജനശക്തി
രക്തത്തിരകൾ നീന്തിവരും പുലരികളേ
രക്തത്തിരകൾ നീന്തിവരും പുലരികളേ
പൊൻപുലരികളേ
ഞങ്ങൾക്കങ്കക്കച്ചകൾ നൽകിയ സന്ധ്യകളേ
യുവസന്ധ്യകളേ
ശക്തികൾ പൂക്കും ഞങ്ങടെ കൈയ്യിലെ
പുത്തൻ കൊടിയിതു കണ്ടോ
വിപ്ലവമന്ത്രം വിടരും ചുണ്ടിലെ പുത്തൻ ആ
വിളി കേട്ടോ
ഈനാട് ഇതു നമ്മുടെ നാട്
ഇതിഹാസങ്ങൾ തൊട്ടിലിലാട്ടി വളർത്തിയ നാട് ...
ഈ ഭാരത നാട് ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചാരുതേ ശിൽപ്പ ചാരുതേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : സി രാമചന്ദ്രന്‍   |   സംഗീതം : ടി കെ ലായന്‍
ഉന്മാദമുണരുന്ന രാവിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍
വസന്ത കൗമുദി
ആലാപനം : ഈശ്വരി പണിക്കര്‍   |   രചന : ജി കെ പള്ളത്ത്‌   |   സംഗീതം : ടി കെ ലായന്‍