View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിനീരിന്‍ കായല്‍ ...

ചിത്രംഅനിയന്‍ ബാവ ചേട്ടന്‍ ബാവ (1995)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Kalyani

Mizhineerin kaayal kunjolangal
piriyunnu thaane theeram kaanumpol
iru nenchin mohangal
vidachollippokunnu
vidachollippokunnu
mizhineerin kaayal kunjolangal
piriyunnu thaane theeram kaanumpol

snehathineenam moolunnuvo
shokakkadampile painkilikal
snehathineenam moolunnuvo
shokakkadampile painkilikal
maayunnuvenno maanathe deepam
thedunnu nammal maunangal maathram
shruthineyyumormmakal vithumpunnuvo
nenchinullil ninnumetho
vanchippaattin kanneer thaalam
mizhineerin kaayal kunjolangal
piriyunnu thaane theeram kaanumpol

bandhangalellaam mankudangal
thinkalkkidaavin nomparangal
bandhangalellaam mankudangal
thinkalkkidaavin nomparangal
kaanunnu doore kaalathin theeram
kaikorthu nammal onnaakum neram
vidhiyude poovukal pozhiyunnuvo
anthikkoottil thengal maathram
chinthu paaduu chellakkaatte
(mizhineerin....)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മിഴിനീരിന്‍ കായല്‍ കുഞ്ഞോളങ്ങള്‍
തിരിയുന്നു താനേ തീരം കാണുമ്പോള്‍
ഇരുനെഞ്ചിന്‍ മോഹങ്ങള്‍
വിടചൊല്ലിപ്പോകുന്നു (2)

മിഴിനീരിന്‍ കായല്‍ കുഞ്ഞോളങ്ങള്‍
തിരിയുന്നു താനേ തീരം കാണുമ്പോള്‍

സ്നേഹത്തിനീണം മൂടുന്നുവോ
ശോകക്കടമ്പിലെ പൈങ്കിളികള്‍
(സ്നേഹത്തി)
മായുന്നുമെന്നും മാനത്തെ ദീപം
തേടുന്നു നമ്മള്‍ മൗനങ്ങള്‍ മാത്രം
ശ്രുതിനെയ്യുമോര്‍മ്മകള്‍ വിതുമ്പുന്നുവോ
നെഞ്ചിന്നുള്ളില്‍ നിന്നൊന്നേതോ
വഞ്ചിപ്പാട്ടിന്‍ കണ്ണീര്‍ താളം

മിഴിനീരിന്‍ കായല്‍ കുഞ്ഞോളങ്ങള്‍
തിരിയുന്നു താനേ തീരം കാണുമ്പോള്‍

ബന്ധങ്ങളെല്ലാം മണ്‍കുടങ്ങള്‍
തിങ്കള്‍ക്കിടാവിന്‍ നൊമ്പരങ്ങള്‍
(ബന്ധങ്ങളെല്ലാം)
കാണുന്നു ദൂരെ കാലത്തിന്‍ തീരം
കൈ കോര്‍ത്തു നമ്മള്‍ ഒന്നാകും നേരം
വിധിയുടെ പൂവുകള്‍ പൊലിയുന്നുവോ
അന്തിക്കൂട്ടില്‍ തേങ്ങല്‍ മാത്രം
കിഞ്ചു പാടു ചെല്ലക്കാറ്റേ
(മിഴിനീരിന്‍ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുലരി പൂക്കളാല്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മിഴിനീരിന്‍ കായല്‍
ആലാപനം : ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഴവില്‍ക്കൊടിയില്‍
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഴവില്‍ക്കൊടിയില്‍[F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌