Povuka Nee Mannin ...
Movie | Thudippaattu () |
Lyrics | Haridas |
Music | M Mohandas |
Singers | KJ Yesudas |
Lyrics
Added by madhavabhadran on March 18, 2011 പോവുക നീ മണ്ണിന് പൊന്മകനേ നോവുകളും നെഞ്ചിന് കൂട്ടില്‍ പേറി ദൂരെയുണ്ടൊരു കാലവിളക്കുമരം നീറി നില്പ്പൂ തീക്കിളി നിന്നെപ്പൊലെ നീയുറങ്ങും കാവുകള്‍ നീയുണരും മേടുകള്‍ എന്നിനിയും കാണുക നീ കരയാതെ പൂവേ (പോവുക നീ ) ജനിമൃതികള്‍ മായിലും നിറയുമതില് മദജലം മറുനിമിഷം മാഞ്ഞു പോം ചലനമതൊരു ശാസ്ത്രികം (ജനിമൃതികള്‍) തിരിയണയും തീരമതോ കുരുക്ഷേത്രഭൂമി (പോവുക നീ ) നിനവു തന്ന നൊമ്പരം മനമുലയും യാതന കരിനിഴലിന് അര്‍ച്ചനം കനിവൊഴുകും താഴു്വര (നിനവു തന്ന) പൂവിടരും തണ്ടൊടിയും ഇതു ലോക നീതി (പോവുക നീ ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 Povuka nee mannin ponamakne novukalum nenchin koottil peri dooreyundoru kaalavilakku maram neeri nilpoo theekkili ninneppole neeyurangum kaavukal neeyunarum medukal enniniyum kaanuka nee karayaathe poove (Povuka nee...) Janimrithikal maayilum nirayumathil madajalam marunimisham manju pom chalanamathoru shaasthrikam (2) thiriyanayum theeramatho kurukshethra bhoomi (Povuka nee...) Ninavu thanna nombaram manamulayum yaathana karinizhalin archanam kanivozhukum thaazhvara (2) poo vidarum thandodiyum ithu loka neethi (Povuka nee...) |
Other Songs in this movie
- Poomole
- Singer : Sujatha Mohan, Chorus, Satheesh Babu | Lyrics : Haridas | Music : M Mohandas
- Pookkaitha Poomara Patti
- Singer : Sujatha Mohan, Satheesh Babu | Lyrics : Haridas | Music : M Mohandas
- Payichu Payichu Palla Kathunne
- Singer : KJ Yesudas | Lyrics : Haridas | Music : M Mohandas