Mayilppeeli Prasavichu ...
Movie | Rajani (1981) |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran |
Lyrics
Lyrics submitted by: Ralaraj Added by devi pillai on January 14, 2010 Mayilppeeli prasavichu athu Madhuraangi neeyaayirunnu Mazhavillu pozhinju veenu athu Mridulaangi neeyaayirunnu (mayilppeeli) Ilanilaavonnu peythu - anna Kulirennilezhu peythu Oru swapnamathilunarnnu athu Chirakulla neeyaayirunnu aaha...ha.... (mayilppeeli) Oru nishagandhi poothu -poovin viralenneyonnu thottoo Oru chithramathil vidarnnu athu Niramulla neeyaayirunnu Kilukilaamkili chilachu athil kilipaattin then kudichu Oru ganam chirakadichu athin anubhoothi neeyaayirunnu Aha..ahaha.. aa... (mayilppeeli) ---------------------------------- Added by devi pillai on January 14, 2010 മയില്‍പ്പീലി പ്രസവിച്ചു അതു മധുരാംഗി നീയായിരുന്നു മഴവില്ല് പൊഴിഞ്ഞുവീണു അത് മൃദുലാംഗി നീയായിരുന്നു ഇളനിലാവൊന്നു പെയ്തു അന്നാ കുളിരെന്നിലേഴുപെയ്തു ഒരു സ്വപ്നമെന്നിലുണര്‍ന്നു അത് ചിറകുള്ള നീയായിരുന്നു ആ..... ഒരു നിശാഗന്ധി പൂത്തു പൂവില്‍ വിരലെന്നെയൊന്നു തൊട്ടു ഒരുചിത്രമതില്‍ വിടര്‍ന്നു അത് നിറമുള്ള നീയായിരുന്നു ആ.... കിലുകിലാംക്കിളി ചിലച്ചു ഞാനാ കിളിപ്പാട്ടിന്‍ തേന്‍ കുടിച്ചു ഒരു ഗാനം ചിറകടിച്ചു അതിന്‍ അനുഭൂതി നീയായിരുന്നു ആ........ | വരികള്‍ ചേര്‍ത്തത്: Ralaraj മയില്‍പ്പീലി പ്രസവിച്ചു അത് മധുരാംഗി നീയായിരുന്നു മഴവില്ല് പൊഴിഞ്ഞുവീണു അത് മൃദുലാംഗി നീയായിരുന്നു (മയില്‍പ്പീലി ...) ഇളനിലാവൊന്നു പെയ്തു അന്നാ കുളിരെന്നിലേഴുപെയ്തു ഒരു സ്വപ്നം അതിലുണര്‍ന്നു അത് ചിറകുള്ള നീയായിരുന്നു ആഹഹാ ...ആഹഹാ .. അ ..അ ..അ ..ആ ... (മയില്‍പ്പീലി ...) ഒരു നിശാഗന്ധി പൂത്തു പൂവിൻ വിരലെന്നെയൊന്നു തൊട്ടു ഒരു ചിത്രമതില്‍ വിടര്‍ന്നു അത് നിറമുള്ള നീയായിരുന്നു കിലുകിലാം കിളി ചിലച്ചു ഞാനാ കിളിപ്പാട്ടിന്‍ തേന്‍ കുടിച്ചു ഒരു ഗാനം ചിറകടിച്ചു അതിന്‍ അനുഭൂതി നീയായിരുന്നു ആഹഹാ ...ആഹഹാ .. അ ..അ ..അ ..ആ ... (മയില്‍പ്പീലി ...) |
Other Songs in this movie
- Maadhavippoo Maalathippoo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kannillaathathu Bhaagyamaayee
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan