Kadam konda (Version 2) ...
Movie | Vaasthavam (2006) |
Movie Director | M Padmakumar |
Lyrics | Gireesh Puthenchery |
Music | Alex Paul |
Singers | Vidyadharan Master |
Lyrics
Added by vikasvenattu@gmail.com on March 9, 2010 കടം കൊണ്ട ജന്മം പേറി കിതപ്പിന്റെ ഭാരം താങ്ങി താന്തമാം ദൂരം താണ്ടും തീരാസഞ്ചാരം മാമഴക്കാലംപോലെ... എരിവെയില്‍നാളംപോലെ... ഓര്‍മ്മകള്‍ക്കുള്ളില്‍ നീറും നോവിന്‍ സഞ്ചാരം വേനലിന്‍ തീരങ്ങള്‍ പിന്നില്‍ മായുമ്പോഴും പാതിരാത്താരങ്ങള്‍ കനല്‍ പെയ്യുമ്പോഴും (കടം) എങ്ങുമീ ഇരുളിന്റെ പകയാര്‍ന്ന പാളം സങ്കടനിഴലിന്റെ നിലയ്ക്കാത്ത നീളം ഓര്‍മ്മയില്‍ ഇരുട്ടേറുന്നു... ജീവിതം ഉരുക്കാവുന്നു... ഓരത്തു വിറകൊള്ളും നിഴലാണു നമ്മള്‍ കാര്‍മ്മുകില്‍ കഴുകന്റെ ചിറകാണു നമ്മള്‍ കുതിക്കുന്നു പിന്നെയും കൊതിയോടെ നമ്മള്‍ (കടം) യാത്രകള്‍ തീരാത്ത നോവിന്‍ നിയോഗം തീപ്പുക തേടുന്ന വണ്ടിന്‍ വിയോഗം പാതിര പടര്‍ന്നേറുന്നു... പാപികള്‍ തനിച്ചാവുന്നു... ഏകനായലയുന്ന മനുഷ്യന്റെ മൗനം ഏതൊരു തീരാത്ത പകലിന്റെ ശാപം പുനര്‍ജ്ജന്മമില്ലാത്ത മനുഷ്യന്റെ ശോകം (കടം) ---------------------------------- Added by Susie on September 14, 2010 kadam konda janmam peri kithappinte bhaaram thaangi thaanthamaam dooram thaandum theeraa sachaaram maamazhakkaalam pole eriveyil naalam pole ormmakalkkullil neerum novin sanchaaram venalin theerangal pinnil maayumbozhum paathiraa thaarangal kanal peyyumbozhum (kadam) engumee irulinte pakayaarnna paalam sankada nizhalinte nilaykkaatha neelam ormmayil irutterunnu jeevitham urukkaavunnu orathu vira kollum nizhalaanu nammal kaarmukil kazhukante chirakaanu nammal kuthikkunnu pinneyum kothiyode nammal (kadam) yaathrakal theeraatha novin niyogam theeppuka thedunna vandin viyogam paathiraa padarnnerunnu paapikal thanichaavunnu ekanaay alayunna manushyante mounam ethoru theeraatha pakalinte shaapam punarjjanmamillaatha manushyante shokam (kadam) |
Other Songs in this movie
- Naadha
- Singer : KS Chithra, Pradeep Palluruthy | Lyrics : Gireesh Puthenchery | Music : Alex Paul
- Arappavan Ponnu Kondu
- Singer : Rimi Tomy, Vidhu Prathap | Lyrics : Gireesh Puthenchery | Music : Alex Paul
- Kadam konda
- Singer : Reju Joseph | Lyrics : Gireesh Puthenchery | Music : Alex Paul
- Nindathi Chandanam
- Singer : | Lyrics : | Music : Alex Paul