View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായുന്നുവോ പകല്‍സൂര്യന്‍ ...

ചിത്രംസ്വപ്ന ചിറകുമായി (2001)
ചലച്ചിത്ര സംവിധാനംവേണു ബി നായർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മായുന്നുവോ പകൽസൂര്യൻ ...
മറയുന്നുവോ വെയിൽനാളം ...
ഇരുൾരാത്രിയായ് ഞാനും വനയാത്രയായ്
ശരമുനയാൽ മുറിവേറ്റ ശലഭം പോലേ ...
സാന്ത്വനം നല്‍കുവാൻ ആരാണീശ്വരാ ...
(മായുന്നുവോ ...)

കൂരിരുൾ കൂടിന്നുള്ളിൽ ഈ രാത്രിയിൽ ...
ആരെയും കാണാതെന്റെ പൂമൈനകൾ ...
എന്നെയോർത്ത് മെല്ലേ മെല്ലേ
മിഴിനീർ വാർക്കുമോ
എന്നെയോർത്ത് മെല്ലേ മെല്ലേ
മിഴിനീർ വാർക്കുമോ
സാന്ത്വനം നല്‍കുവാൻ ഇനി ആരാണീശ്വരാ ...
(മായുന്നുവോ ...)

കുഞ്ഞുനാൾ തൊട്ടേ മൂളും താരാട്ട് ഞാൻ
മക്കളേ നിങ്ങള്‍ക്കെന്നും മുലപ്പാലു ഞാൻ
നിങ്ങൾ കാണും സ്വപ്നങ്ങള്‍തൻ
ചിറകാണിന്നു ഞാൻ
നിങ്ങൾ കാണും സ്വപ്നങ്ങള്‍തൻ
ചിറകാണിന്നു ഞാൻ
രാരിരം പാടുവാൻ ഇനി ആരാണീശ്വരാ ...
(മായുന്നുവോ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നുമെന്നും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഓം ദുര്‍ഗ്ഗ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
ഒന്നല്ല രണ്ടല്ല
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കാട്ടുമുല്ലേ കണ്ണാടി മുല്ലേ
ആലാപനം : ബിജു നാരായണന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
കാട്ടുമുല്ലേ കണ്ണാടി മുല്ലേ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
എന്നുമെന്നും [F]
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മായുന്നുവോ പകല്‍ സൂര്യന്‍ (F)
ആലാപനം : മഞ്ജു തോമസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍