View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Ennumennum ...

MovieSwarnna Chirakumaay (2001)
Movie DirectorVenu B Nair
LyricsGireesh Puthenchery
MusicOuseppachan
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

എന്നും എന്നും പാടിയുറക്കാം ഞാൻ
നിന്നെ പൊന്നും മുത്തായ് പോറ്റി വളർത്താം ഞാൻ
എന്നും എന്നും പാടിയുറക്കാം ഞാൻ
നിന്നെ പൊന്നും മുത്തായ് പോറ്റി വളർത്താം ഞാൻ
ഒരു വാക്കാൽ മുറിയാതെ ഒരു നോവും അറിയാതെ
കുഞ്ഞു തൂവലിൽ തൊട്ടു ഞാൻ താരാട്ടിടാം
(എന്നും എന്നും ...)

മേലേ നിന്നും മഴ പൊഴിഞ്ഞാലും
ഏതോ വേനൽ കനലെരിഞ്ഞാലും

മേലേ നിന്നും മഴ പൊഴിഞ്ഞാലും
ഏതോ വേനൽ കനലെരിഞ്ഞാലും
കണ്ണിലെ കാണാ കമ്പിളിയിൽ
എന്റെ കുഞ്ഞിളം തുമ്പികളെ ഞാനുറക്കും
ഉണരും വരെ കാവൽനിൽക്കും
(എന്നും എന്നും ...)

താഴേ മണ്ണിൽ തളർന്നിഴയാനും
കൈകൾകോർത്തീ വഴി നടക്കാനും

താഴേ മണ്ണിൽ തളർന്നിഴയാനും
കൈകൾകോർത്തീ വഴി നടക്കാനും
ചുണ്ടിലെ അക്ഷരപൂക്കളായും
നിന്റെ വാരിളം കുമ്പിളിലെ അന്നമായും
എന്റെ മരണം വരെ ഞാൻ കൂടെ വരും
(എന്നും എന്നും ...)


Other Songs in this movie

Ohm Durga Nee
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Onnalla Randalla
Singer : P Jayachandran   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Kaattumulle Kannaadi Mulle
Singer : Biju Narayanan, Chorus   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Kaattumulle Kannaadi Mulle (F)
Singer : KS Chithra, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Maayunnuvo Pakal Sooryan
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Ennumennum [F]
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Maayunnuvo Pakal Sooryan (F)
Singer : Manju Thomas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan