View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maayunnuvo Pakal Sooryan ...

MovieSwarnna Chirakumaay (2001)
Movie DirectorVenu B Nair
LyricsGireesh Puthenchery
MusicOuseppachan
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

മായുന്നുവോ പകൽസൂര്യൻ ...
മറയുന്നുവോ വെയിൽനാളം ...
ഇരുൾരാത്രിയായ് ഞാനും വനയാത്രയായ്
ശരമുനയാൽ മുറിവേറ്റ ശലഭം പോലേ ...
സാന്ത്വനം നല്‍കുവാൻ ആരാണീശ്വരാ ...
(മായുന്നുവോ ...)

കൂരിരുൾ കൂടിന്നുള്ളിൽ ഈ രാത്രിയിൽ ...
ആരെയും കാണാതെന്റെ പൂമൈനകൾ ...
എന്നെയോർത്ത് മെല്ലേ മെല്ലേ
മിഴിനീർ വാർക്കുമോ
എന്നെയോർത്ത് മെല്ലേ മെല്ലേ
മിഴിനീർ വാർക്കുമോ
സാന്ത്വനം നല്‍കുവാൻ ഇനി ആരാണീശ്വരാ ...
(മായുന്നുവോ ...)

കുഞ്ഞുനാൾ തൊട്ടേ മൂളും താരാട്ട് ഞാൻ
മക്കളേ നിങ്ങള്‍ക്കെന്നും മുലപ്പാലു ഞാൻ
നിങ്ങൾ കാണും സ്വപ്നങ്ങള്‍തൻ
ചിറകാണിന്നു ഞാൻ
നിങ്ങൾ കാണും സ്വപ്നങ്ങള്‍തൻ
ചിറകാണിന്നു ഞാൻ
രാരിരം പാടുവാൻ ഇനി ആരാണീശ്വരാ ...
(മായുന്നുവോ ...)


Other Songs in this movie

Ennumennum
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Ohm Durga Nee
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Onnalla Randalla
Singer : P Jayachandran   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Kaattumulle Kannaadi Mulle
Singer : Biju Narayanan, Chorus   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Kaattumulle Kannaadi Mulle (F)
Singer : KS Chithra, Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Ennumennum [F]
Singer : Sujatha Mohan   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Maayunnuvo Pakal Sooryan (F)
Singer : Manju Thomas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan