View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാമയൂര നടന ...

ചിത്രംകൃഷ്ണാ  ഗോപാൽകൃഷ്ണാ (2002)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംബാലചന്ദ്രമേനോന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Om...Om...Om...
Om...Om...Om...

Durgga nee...Durgga nee
Kaali nee...Kaali nee
Durgga nee...Bhadra nee
Shakthi nee...Shaanthi nee.....

raamayoora nadana manomaya varshinee
pushpinee shankhinee
raavihaara shalabhasumolsava harshinee
bhakthi nee mohinee
raamayoora nadana manomaya varshinee
pushpinee shankhinee
kaalam neeye...kaatham neeye
madhuravum madirayum madhanavum mananavum
aake nee
bhavanee...
thelimayum olimayum elimayum ilamayumaanu nee
jananee...
udayavum udamayum abhayavum akhilavum nee.....
raaginee ranjinee bhairavee....

aayiram kaikalenthum aayudhangalkku munnil
daahamolunna raashi bhoothaambike
devee....maaye.....
aayiram kaikalenthum aayudhangalkku munnil
daahamolunna raashi bhoothaambike
kaalam neeye kaatham neeye
madhuravum madirayum madhanavum mananavum
aake nee
bhavanee...
thelimayum olimayum elimayum ilamayumaanu nee
jananee...
udayavum udamayum abhayavum akhilavum nee.....
raaginee ranjinee bhairavee....

kaalile theechilampil veda vethaala thaalam
attahaasangal pottum bheethaambike
amme....maaye...
kaalile theechilampil veda vethaala thaalam
attahaasangal pottum bheethaambike
kaalam neeye...kaatham neeye
madhuravum madirayum madhanavum mananavum
aake nee
bhavanee
thelimayum olimayum elimayum ilamayumaanu nee
jananee...
udayavum udamayum abhayavum akhilavum nee.....
raaginee ranjinee bhairavee....
raaginee ranjinee bhairavee....
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓം ...ഓം ...ഓം ...
ഓം ...ഓം ...ഓം ...

ദുര്‍ഗ്ഗ നീ ... ദുര്‍ഗ്ഗ നീ ...
കാളി നീ ... കാളി നീ ...
ദുര്‍ഗ്ഗ നീ ... ഭദ്ര നീ...
ശക്തി നീ ...ശാന്തി നീ .....

രാമയൂര നടന മനോമയ വര്ഷിണീ
പുഷ്പിണീ ശംഖിണീ
രാവിഹാര ശലഭ സുമോത്സവ ഹര്ഷിണീ
ഭക്തി നീ മോഹിനീ
രാമയൂര നടന മനോമയ വര്ഷിണീ
പുഷ്പിണീ ശംഖിണീ
കാലം നീയേ ...കാതം നീയേ
മധുരവും മദിരയും മഥനവും മനനവും
ആകെ നീ
ഭവനീ ...
തെളിമയും ഒളിമയും എളിമയും ഇളമയുമാണു നീ
ജനനീ ...
ഉദയവും ഉടമയും അഭയവും അഖിലവും നീ .....
രാഗിണീ രഞ്ജിനീ ഭൈരവീ ....

ആയിരം കൈകളേന്തും ആയുധങ്ങള്‍ക്ക് മുന്നില്‍
ദാഹമോലുന്ന രാശി ഭൂതാംബികേ
ദേവീ ....മായേ .....
ആയിരം കൈകളേന്തും ആയുധങ്ങള്‍ക്ക് മുന്നില്‍
ദാഹമോലുന്ന രാശി ഭൂതാംബികേ
കാലം നീയേ കാതം നീയേ
മധുരവും മദിരയും മഥനവും മനനവും
ആകെ നീ
ഭവനീ ...
തെളിമയും ഒളിമയും എളിമയും ഇളമയുമാണു നീ
ജനനീ ...
ഉദയവും ഉടമയും അഭയവും അഖിലവും നീ .....
രാഗിണീ രഞ്ജിനീ ഭൈരവീ ....

കാലിലെ തീചിലമ്പില്‍ വേദ വേതാള താളം
അട്ടഹാസങ്ങള്‍ പൊട്ടും ഭീതാംബികേ
അമ്മേ ....മായേ ...
കാലിലെ തീചിലമ്പില്‍ വേദ വേതാള താളം
അട്ടഹാസങ്ങള്‍ പൊട്ടും ഭീതാംബികേ
കാലം നീയേ ...കാതം നീയേ
മധുരവും മദിരയും മഥനവും മനനവും
ആകെ നീ
ഭവനീ...
തെളിമയും ഒളിമയും എളിമയും ഇളമയുമാണു നീ
ജനനീ ...
ഉദയവും ഉടമയും അഭയവും അഖിലവും നീ .....
രാഗിണീ രഞ്ജിനീ ഭൈരവീ ....
രാഗിണീ രഞ്ജിനീ ഭൈരവീ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചൂടുള്ള കാറ്റിന്‍
ആലാപനം : സുജാത മോഹന്‍, ബാലചന്ദ്രമേനോന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബാലചന്ദ്രമേനോന്‍
തത്തക്കപ്പിത്തക (നീരാടും പെണ്ണുങ്ങളുടെ)
ആലാപനം : ബിച്ചു തിരുമല, കോറസ്‌, പ്രതിഭ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബാലചന്ദ്രമേനോന്‍
മണ്ണും കല്ലും വാരിത്തിന്നും (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബാലചന്ദ്രമേനോന്‍
മണ്ണും കല്ലും വാരിത്തിന്നും (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ബാലചന്ദ്രമേനോന്‍