Udal Manninnu Uyir Tamizhinnu ...
Movie | Iruvar (1996) (2004) |
Movie Director | Mani Ratnam |
Lyrics | Mankombu Gopalakrishnan |
Music | AR Rahman |
Singers | MG Sreekumar |
Lyrics
Lyrics submitted by: Dr. Susie Pazhavarical udal manninnu uyir thamizhinnu - ithu urakke chollaam ulakinnu ini onnaay inam onnaay puthu vediyorukkaam vijayikkaan ee vijayapadhathil narikal vannaal virunnu vaykkum vinninnu (udal manninnu) piranna kunjinu nadannu pazhakaan kayyil velu kodukkum piranna paithal marichu pirannaal vaalaal arinju moodum yudha shabdam kettaaludane mutha shabdam nirthum rakthakkulangal nirachu nirachu vijayathaamara parikkum ee mannil pathicha kaalukal njangade vayalil valamaakum anyar njangade penkale thottaal thodum kai aduppile virakaakum udal manninnu uyir thamizhinnu - ithu urakke chollaam ulakinnu ini onnaay inam onnaay puthu vediyorukkaam vijayikkaan | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഉടല് മണ്ണിന്നു ഉയിര് തമിഴിന്നു - ഇത് ഉറക്കെ ചൊല്ലാം ഉലകിന്നു ഇനി ഒന്നായ് ഇനം ഒന്നായ് പുതു വേദിയൊരുക്കാം വിജയിക്കാന്‍ ഈ വിജയപഥത്തില്‍ നരികള്‍ വന്നാല്‍ വിരുന്നു വയ്ക്കും വിണ്ണിന്നു (ഉടല് മണ്ണിന്നു ) പിറന്ന കുഞ്ഞിനു നടന്നു പഴകാന്‍ കയ്യില്‍ വേലു കൊടുക്കും പിറന്ന പൈതല്‍ മരിച്ചു പിറന്നാല്‍ വാളാല്‍ അരിഞ്ഞു മൂടും യുദ്ധ ശബ്ദം കേട്ടാലുടനെ മുത്ത ശബ്ദം നിര്‍ത്തും രക്തക്കുളങ്ങള്‍ നിറച്ചു നിറച്ചു വിജയത്താമര പറിക്കും ഈ മണ്ണില്‍ പതിച്ച കാലുകള്‍ ഞങ്ങടെ വയലില്‍ വളമാകും അന്യര്‍ ഞങ്ങടെ പെണ്കളെ തൊട്ടാല്‍ തൊടും കൈ അടുപ്പിലെ വിറകാകും ഉടല് മണ്ണിന്നു ഉയിര് തമിഴിന്നു - ഇത് ഉറക്കെ ചൊല്ലാം ഉലകിന്നു ഇനി ഒന്നായ് ഇനം ഒന്നായ് പുതു വേദിയൊരുക്കാം വിജയിക്കാന്‍ |
Other Songs in this movie
- Kilimozhiye Kilimozhiye
- Singer : MG Sreekumar, Mohanlal, Ranjini Jose | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Poonkodi Than Punchiri [Bit]
- Singer : Ranjini Jose | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Hello Mr Ethirkakshi
- Singer : Rimi Tomy | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Aayirathil Njan Oruvan
- Singer : MG Sreekumar, Prabhakaran | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Vennilaa Vennila Vennilaave
- Singer : Jyotsna Radhakrishnan | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Vimochanam.. Kannum Ketti Irikkaathe
- Singer : MG Sreekumar, Chorus | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Poonkodi Than Punchiri
- Singer : Ranjini Jose | Lyrics : Mankombu Gopalakrishnan | Music : AR Rahman
- Shivangalayee
- Singer : | Lyrics : | Music : AR Rahman