View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു ...

ചിത്രംഇരുവർ (1996) (2004)
ചലച്ചിത്ര സംവിധാനംമണിരത്നം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

udal manninnu uyir thamizhinnu - ithu
urakke chollaam ulakinnu
ini onnaay inam onnaay
puthu vediyorukkaam vijayikkaan

ee vijayapadhathil narikal vannaal
virunnu vaykkum vinninnu
(udal manninnu)

piranna kunjinu nadannu pazhakaan
kayyil velu kodukkum
piranna paithal marichu pirannaal
vaalaal arinju moodum

yudha shabdam kettaaludane
mutha shabdam nirthum
rakthakkulangal nirachu nirachu
vijayathaamara parikkum

ee mannil pathicha kaalukal
njangade vayalil valamaakum
anyar njangade penkale thottaal
thodum kai aduppile virakaakum

udal manninnu uyir thamizhinnu - ithu
urakke chollaam ulakinnu
ini onnaay inam onnaay
puthu vediyorukkaam vijayikkaan
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു - ഇത്
ഉറക്കെ ചൊല്ലാം ഉലകിന്നു
ഇനി ഒന്നായ് ഇനം ഒന്നായ്
പുതു വേദിയൊരുക്കാം വിജയിക്കാന്‍
ഈ വിജയപഥത്തില്‍ നരികള്‍ വന്നാല്‍
വിരുന്നു വയ്ക്കും വിണ്ണിന്നു
(ഉടല്‍ മണ്ണിന്നു )

പിറന്ന കുഞ്ഞിനു നടന്നു പഴകാന്‍
കയ്യില്‍ വേലു കൊടുക്കും
പിറന്ന പൈതല്‍ മരിച്ചു പിറന്നാല്‍
വാളാല്‍ അരിഞ്ഞു മൂടും

യുദ്ധ ശബ്ദം കേട്ടാലുടനെ
മുത്ത ശബ്ദം നിര്‍ത്തും
രക്തക്കുളങ്ങള്‍ നിറച്ചു നിറച്ചു
വിജയത്താമര പറിക്കും

ഈ മണ്ണില്‍ പതിച്ച കാലുകള്‍
ഞങ്ങടെ വയലില്‍ വളമാകും
അന്യര്‍ ഞങ്ങടെ പെണ്‍കളെ തൊട്ടാല്‍
തൊടും കൈ അടുപ്പിലെ വിറകാകും
ഉടല്‍ മണ്ണിന്നു ഉയിര്‍ തമിഴിന്നു - ഇത്
ഉറക്കെ ചൊല്ലാം ഉലകിന്നു
ഇനി ഒന്നായ് ഇനം ഒന്നായ്
പുതു വേദിയൊരുക്കാം വിജയിക്കാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിളിമൊഴിയേ കിളിമൊഴിയേ
ആലാപനം : എം ജി ശ്രീകുമാർ, മോഹന്‍ലാല്‍, രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പൂങ്കൊടി തന്‍ പുഞ്ചിരി [ബിറ്റ്‌]
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ഹലോ മിസ്റ്റര്‍ എതിര്‍കക്ഷീ
ആലാപനം : റിമി ടോമി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ആയിരത്തില്‍ ഞാന്‍ ഒരുവന്‍
ആലാപനം : എം ജി ശ്രീകുമാർ, പ്രഭാകരൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
വെണ്ണിലാ വെണ്ണിലാ വെണ്ണിലാവേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
വിമോചനം.. കണ്ണും കെട്ടി ഇരിക്കാതെ
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
പൂങ്കൊടി തന്‍ പുഞ്ചിരി
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
ശിവംഗലയീ
ആലാപനം :   |   രചന :   |   സംഗീതം : എ ആര്‍ റഹ്‌മാന്‍