

Mazhanilaavinte (M) ...
Movie | Meghasandesham (2001) |
Movie Director | Rajasenan |
Lyrics | S Ramesan Nair |
Music | MG Radhakrishnan |
Singers | Santhosh Keshav |
Lyrics
Added by Kalyani on September 24, 2010 & corrected by jacob.john1 (F) ആ.. ആ ...ആ ആ ...... (M) മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ ... ഒഴുകുമീ രാഗവേദനയില്‍ ഹൃദയം തരുമോ .. ഇരുളില്‍ എരിയും തിരിയായ് വിരഹം ഉരുകും മിഴിയായ് തേങ്ങുന്നൂ ഞാൻ.. എവിടെ നീ മഴനിലാവിന്റെ ചിറകുകളില്‍ കുളിരായ് വരുമോ ... രാവില്‍ ഈ നിലാവൊഴുകി വരും ഭൂമിയില്‍ സുഖം മതിവരുമോ സ്നേഹമായ് സ്വയം തഴുകിവരും തെന്നലിന് സ്വരം മതിവരുമോ മാമഴവില്ലിന്‍ ഏഴു നിറങ്ങള്‍ നീ അണിയുമ്പോള്‍ മതിവരുമോ പൊന്‍ മുരളികയിലെ രാഗമായ് നീ പൊഴിയുക മധുരം ജീവനില്‍ (മഴനിലാവിന്റെ .......ഹൃദയം തരുമോ) ആദ്യമായി നീ മിഴിയെഴുതും ആശ തന് നിറം മതിവരുമോ ആദ്യമായി നിന് മെയ്പുണരും രാത്രി തന് ലയം മതിവരുമോ വീണയിലൂറും ഏഴുസ്വരങ്ങള്‍ വിരലിനു നനയാന്‍ മതിവരുമോ നിന് മിഴിയില്‍ ഞാന്‍ ഏഴു ജന്മം നിറയണമുയിരായ് പ്രേമമായ് (മഴനിലാവിന്റെ ....) ---------------------------------- Added by Kalyani on September 24, 2010 & corrected by jacob.john1 (F) aa..aa...aa..aa...... (M) Mazhanilavinte chirakukail Kuliraay varumo... ozhukumee raga vedanayil Hrudayam tharumo.. Irulil eriyum thiriyaay Viraham urukum mizhiyaay Thengunnu njaan evide nee Mazhanilavinte chirakukail Kuliraay varumo... Ravil ee nilaavozhuki varum Bhoomiyil sugham mathivarumo Snehamaay swayam thazhuki varum Thennalin swaram mathi varumo Maamazhavillin ezhu nirangal Nee aniyumpol mathi varumo Pon muralikayile raagamaay nee Pozhiyuka madhuram jeevanil (Mazhanilavinte....hrudayam tharumo) Aadyamaayi nee mizhiyezhuthum Aasha than niram mathivarumo Aadyamaayi nin mey punarum Raathri than layam mathivarumo Veenayiloorum ezhu swarangal Viralinu nanayan mathi varumo Nin mizhiyil njan ezhu janmam Nirayanamuyiraay premamaay (Mazhanilavinte....) |
Other Songs in this movie
- Madhu maasam
- Singer : MG Sreekumar | Lyrics : S Ramesan Nair | Music : MG Radhakrishnan
- Changampuzha
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : MG Radhakrishnan
- Mazhanilaavinte
- Singer : KS Chithra | Lyrics : S Ramesan Nair | Music : MG Radhakrishnan