Onninumallaathe (M) ...
Movie | Novel (2008) |
Movie Director | East Coast Vijayan |
Lyrics | East Coast Vijayan |
Music | M Jayachandran |
Singers | KJ Yesudas |
Lyrics
Added by Kalyani on February 11, 2011 ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം രാഗമായ് അതു താളമായ്.... നീ എനിക്കാത്മാവിന്‍ ദാഹമായ് ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരനുരാഗമായ്...... നീ ഒരു സ്നേഹവികാരമായി... ഒന്നിനുമല്ലാതെ....... ഒന്നിനുമല്ലാതെ...എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം മനസ്സിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി മധുരസ്മരണ തന്‍ തിരികള്‍ (മനസ്സിലെ...) അഭിലാഷങ്ങളെ സുരഭിലമാക്കും സുഗന്ധ കര്‍പ്പൂരത്തിരികള്‍ സുഗന്ധ കര്‍പ്പൂരത്തിരികള്‍ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം വെളിച്ചം വീണ്ടും വാതില്‍ തുറന്നു വസന്തം വന്നു വിടർന്നൂ (വെളിച്ചം...) എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി എനിക്കു പ്രിയമാം നിന്‍ ഗാനം എനിക്കു പ്രിയമാം നിന്‍ ഗാനം ഒന്നിനുമല്ലാതെ ഹു..ഹു...ഹൂ..ഹൂ... എനിക്കെപ്പൊഴോ തോന്നിയൊരിഷ്ടം ---------------------------------- Added by Kalyani on February 11, 2011 Onninumallaathe enthino thonniyorishtam.. enikkeppozho thonniyorishtam onninumallaathe enthino thonniyorishtam.. enikkeppozho thonniyorishtam raagamaay athu thaalamaay.. nee enikkaathmaavin daahamaay shoonyamaam en ekaanthathayil poovittoranuraagamaay... nee oru sneha vikaaramaayi... onninumallaathe...... onninumallaathe enthino thonniyorishtam.. enikkeppozho thonniyorishtam manassile navarathna vilakkil nee koluthi madhura smarana than thirikal(manassile....) abhilaashangale surabhilamaakkum sugandha karppoora thirikal sugandha karppoora thirikal onninumallaathe enthino thonniyorishtam.. enikkeppozho thonniyorishtam velicham veendum vaathil thurannu vasantham vannu vidarnnuu (velicham...) ennille enne chumbichunarthi ennikku priyamaam nin gaanam ennikku priyamaam nin gaanam onninumallaathe hu hu huu hum... enikkeppozho thonniyorishtam... |
Other Songs in this movie
- Kuyile Poonkuyile
- Singer : Shweta Mohan | Lyrics : East Coast Vijayan | Music : M Jayachandran
- Enninakkiliyude
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran
- Urangan Neeyenikkarikil Venam (M)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : Umbayi
- Urangaan Angenikkarikil Venam (F)
- Singer : Manjari | Lyrics : East Coast Vijayan | Music : Umbayi
- Onninumallaathe (D)
- Singer : KJ Yesudas, Manjari | Lyrics : East Coast Vijayan | Music : M Jayachandran
- Ithramel Enne (Ormakkai)
- Singer : KJ Yesudas, Sujatha Mohan | Lyrics : East Coast Vijayan | Music : M Jayachandran
- Onninumallaathe (F)
- Singer : Manjari | Lyrics : East Coast Vijayan | Music : M Jayachandran
- Arikilillengilum (Iniennnum)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran