Arikilillengilum (Iniennnum) ...
Movie | Novel (2008) |
Movie Director | East Coast Vijayan |
Lyrics | East Coast Vijayan |
Music | M Jayachandran |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical arikilillenkilum... arikilillenkilum ariyunnu njaan ninte kara laalanathinte madhura sparsham akaleyaanenkilum kelkkunnu njaan ninte divyaanuraagathin hridayaspandam iniyennum iniyennumennun nin karalaalanathinte madhurasparsham evideyaanenkilum orkkunnu njaanennum pranayaardra sundaramaa divasam njaanum neeyum nammude swapnavum thammilalinjoru nira nimisham hridayangal pankitta shubha muhoortham (arikilillenkilum) ini varillenkilum kaanunnu njaan ninte thoomandahaasathin raagabhaavam thottum thodaatheyum ennumennil premagandham choriyum lolabhaavan makarandam niraykkum vasanthabhaavam (arikilillenkilum) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അരികില്ലെങ്കിലും... അരികില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്‍റെ മധുരസ്പര്‍ശം അകലെയാണെങ്കിലും കേള്‍ക്കുന്നു ഞാന്‍ നിന്‍റെ ദിവ്യാനുരാഗത്തിന്‍ ഹൃദയസ്പന്ദം ഇനിയെന്നും ഇനിയെന്നുമെന്നും നിന്‍ കരലാളനത്തിന്‍റെ മധുരസ്പര്‍ശം എവിടെയാണെങ്കിലും ഓര്‍ക്കുന്നു ഞാനെന്നും പ്രണയാര്‍ദ്ര സുന്ദരമാ ദിവസം ഞാനും നീയും നമ്മുടെ സ്വപ്നവും തമ്മിലലിഞ്ഞൊരു നിറനിമിഷം ഹൃദയങ്ങള്‍ പങ്കിട്ട ശുഭമുഹൂര്‍ത്തം അരികില്ലെങ്കിലും... ഇനി വരില്ലെങ്കിലും കാണുന്നു ഞാന്‍ നിന്റെ തൂമന്ദഹാസത്തിന്‍ രാഗഭാവം തൊട്ടും തൊടാതെയും എന്നുമെന്നില്‍ പ്രേമഗന്ധം ചൊരിയും ലോലഭാവം മകരന്ദം നിറയ്ക്കും വസന്തഭാവം അരികിലില്ലെങ്കിലും... |
Other Songs in this movie
- Kuyile Poonkuyile
- Singer : Shweta Mohan | Lyrics : East Coast Vijayan | Music : M Jayachandran
- Enninakkiliyude
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran
- Urangan Neeyenikkarikil Venam (M)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : Umbayi
- Urangaan Angenikkarikil Venam (F)
- Singer : Manjari | Lyrics : East Coast Vijayan | Music : Umbayi
- Onninumallaathe (D)
- Singer : KJ Yesudas, Manjari | Lyrics : East Coast Vijayan | Music : M Jayachandran
- Ithramel Enne (Ormakkai)
- Singer : KJ Yesudas, Sujatha Mohan | Lyrics : East Coast Vijayan | Music : M Jayachandran
- Onninumallaathe (M)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran
- Onninumallaathe (F)
- Singer : Manjari | Lyrics : East Coast Vijayan | Music : M Jayachandran