View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചെല്ലച്ചെറുകാറ്റേ ...

ചിത്രംകടമറ്റത്തച്ചന്‍ (1984)
ചലച്ചിത്ര സംവിധാനംഎന്‍ പി സുരേഷ്‌
ഗാനരചനപൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംപി സുശീല, കോറസ്‌

വരികള്‍

Added by devi pillai on October 28, 2010
ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ
മണിമലര്‍ക്കാവില്‍ കസ്തൂരിച്ചോലയില്‍
നീരാടാന്‍പോരുന്നോ നീയും
കുളിര്‍ചൂടാന്‍ പോരുന്നോ?

തനനതനന.... ആ........

കുഞ്ഞലയില്‍ നീന്തിവന്നു താളത്തില്‍ കാലിട്ടടിച്ചു
മേളം തകര്‍ക്കുമ്പോള്‍ പൂങ്കാറ്റായ് വന്നു
ഇക്കിളികൂട്ടരുതേ എന്റെ കവിളത്തു നുള്ളരുതേ

മലവാകപ്പൊടിനൂറ് മാറത്തു തേയ്ക്കുമ്പോള്‍
മെയ്യാകെ പൂക്കുമ്പോള്‍ പൂങ്കാറ്റായ് വന്ന്
പൂമരച്ചോട്ടില്‍ നിന്നൊളികണ്ണാല്‍ നോക്കി
കളിവാക്കു ചൊല്ലരുതേ
എന്നില്‍ നാണമുണര്‍ത്തരുതേ

----------------------------------

Added by devi pillai on October 28, 2010
chellacherukaatte chempakappoonkaatte
manimalarkkaavil kasthooricholayil
neeraadaan porunno neeyum
kulirchoodaan porunno?

thananana.... aa....

kunjalayil neenthivannu thaalathil kaalittadichu
melam thakarkkumpol poonkaattaay vann
ikkili koottaruthe ente kavilathu nullaruthe

malavaakappodi nooru maarathu thekkumpol
meyyaake pookkumpol poonkaattay vann
poomarachottil ninnolikannaal nokki
kalivaakku chollaruthe


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആയിരം പൂ വിടർന്നു
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
കണ്ടാൽ നല്ലൊരു മാരന്റെ
ആലാപനം : പി സുശീല, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
പറ്റിച്ചേ പറ്റിച്ചേ (കെട്ടിയോനെ)
ആലാപനം : കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
നിത്യസഹായ മാതാവേ
ആലാപനം : ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : പൂവച്ചൽ ഖാദർ, കൂര്‍ക്കഞ്ചേരി സുഗതന്‍   |   സംഗീതം : എ ടി ഉമ്മര്‍
ആയിരം പൂ വിടർന്നു (ശോകം)
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍