Kurunnu Thaamarakkuruvi ...
Movie | Udyaanapaalakan (1996) |
Movie Director | Harikumar |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai mm... lalalaa......... kurunnu thamaarakkuruvi namu- kkore kinaavinte chiraku illilam kaattile paazhmulam koottile gaayike... shaarike..... kurunnu thaamarakkuruvi......... azhakumaay pirannu kanavumaay parannu poovinodu polum paattupaadi naam aarumaarum kettathilla ullilulla novukal urukumente nombaram mozhikalil madhuram ninavilo kuliru vandinodu kalaham karalilanuraagam aarumaarum meettiyillen nenchinodu cherumee sneharaaga thamburu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മ്.... ലലലലാലലലലലാ.......... കുരുന്നു താമരക്കുരുവീ.. നമു- ക്കൊരേ കിനാവിന്റെ ചിറക് ഇല്ലിലം കാട്ടിലെ പാഴ്മുളം കൂട്ടിലെ ഗായികേ.... ശാരികേ..... കുരുന്നുതാമരക്കുരുവീ......... അഴകുമായ് പിറന്നൂ കനവുമായ് പറന്നൂ പൂവിനോടു പോലും പാട്ടുപാടീ നാം ആരുമാരും കേട്ടതില്ല ഉള്ളിലുള്ള നോവുകള്‍ ഉരുകുമെന്റെ നൊമ്പരം മൊഴികളില്‍ മധുരം നിനവിലോ കുളിര് വണ്ടിനോട് കലഹം കരളിലനുരാഗം ആരുമാരും മീട്ടിയില്ലെന്‍ നെഞ്ചിനോടു ചേരുമീ സ്നേഹരാഗ തംബുരു |
Other Songs in this movie
- Ekaantha Raavin Pinvaathil
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mayyazhippuzhayozhuki [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Panineerppoovithalil
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mayyazhippuzhayozhuki [F]
- Singer : KS Chithra | Lyrics : Kaithapram | Music : Johnson