Mayyazhippuzhayozhuki [F] ...
Movie | Udyaanapaalakan (1996) |
Movie Director | Harikumar |
Lyrics | Kaithapram |
Music | Johnson |
Singers | KS Chithra |
Lyrics
Added by devi pillai on May 30, 2010 മയ്യഴിപ്പുഴയൊഴുകി തൃക്കാല്‍ച്ചിലമ്പുകിലുങ്ങി പളുങ്കുകല്‍പ്പടവില്‍ പാടീ കൂവരം കിളി നിറങ്ങളാല്‍ സ്വരങ്ങളാല്‍ പൊന്മുകില്‍പ്പാളിയില്‍ ദേവദൂതികമാരെഴുതി ഭാഗ്യജാതകം ഇന്നലെയോളം എല്ലാരും ചൊല്ലീ തേനില്ല പൂവിലെന്ന് - വെറുതേ ഇന്നലെയോളം എല്ലാരും ചൊല്ലി തേനില്ല പൂവിലെന്ന് കാറ്റിന്റെ കൈ തേടുമ്പോഴോ കരളാകവേ പൂന്തേന്‍ കുടം മണവാളനാകാന്‍ കൊതിച്ചുതുള്ളി- ത്തുമ്പിവന്നെത്തീ പൂക്കാലമായ് കനവില്‍ പൂക്കാലമായ് നാഴിയിടങ്ങഴി ചോറുവിളമ്പി തുമ്പയും തോഴിമാരും- മണ്ണില്‍ നാഴിയിടങ്ങഴി ചോറുവിളമ്പി തുമ്പയും തോഴിമാരും വനമുല്ലകള്‍ പൂപ്പന്തലായ് കാട്ടാറുകള്‍ കണ്ണാടിയായ് കാടാറുമാസം കഴിഞ്ഞുവന്നൊരു കാട്ടുതുമ്പിക്ക് കല്യാണമായ് നാളെ കല്യാണമായ് ---------------------------------- Added by devi pillai on May 30, 2010 mayyazhippuzhayozhuki thrikkaalchilambukilungi palunkukalppadavil paadi koovaram kili nirangalaal swarangalaal ponmukil paaliyil devadoothikamaarezhuthi bhaagyajaathakam innaleyolam ellaarum chollee thenilla poovilennu - veruthe innaleyolavum ellaarum chollee thenilla poovilennu kaattinte kai thedumpozhi karalaakave poonthen kudam manavaalanaakaan kothichuthulli thumpivannethi pookkaalamaay kanavil pookkaalamaay naazhiyidangazhi choruvilambi thumpayum thozhimaarum - mannil naazhiyidangazhi choruvilambi thumpayum thozhimaarum vanamullakal pooppanthalaay kaattaarukal kannaadiyaay kaadaarumaasam kazhinjuvannoru kaattuthumbikku kalyaanamaay naale kalyaanamaay |
Other Songs in this movie
- Ekaantha Raavin Pinvaathil
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Mayyazhippuzhayozhuki [M]
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Panineerppoovithalil
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson
- Kurunnu Thaamarakkuruvi
- Singer : KS Chithra | Lyrics : Kaithapram | Music : Johnson