View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണു കൊണ്ടു ...

ചിത്രംഘോഷയാത്ര (1988)
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Jija Subramanian

Mannu kondu theerthu ninne mannilayakkunnu
Ghosha yaathrayaayi lokam ninne ayakkunnu
Aaraakilum ennaakilum madanguvathu thanichallo
Paaril ninte bandhangal kinaavaanallo

Vidarum munpe poovukal adarnnu veezhum bhoomiyil(2)
Aaru ninne orkkuvaan nee maranju povukil
Manushyaa....mannaakunnu nee...
(Mannu kondu ....)

Maranam paapathin shambalam athinu vendi jeevitham(2)
Athinte kaiyyil akhilavum oru polallo evarum
Manushyaa.... mannaakunnu nee...
(Mannu kondu ....)
വരികള്‍ ചേര്‍ത്തത്: അജയ് മേനോന്‍

മണ്ണ് കൊണ്ട് തീർ‌ത്തു നിന്നെ മണ്ണിലയക്കുന്നൂ
ഘോഷയാത്രയായി ലോകം നിന്നെയയക്കുന്നൂ
ആരാകിലും എന്നാകിലും മടങ്ങുവത് തനിച്ചല്ലോ
പാരിൽ നിന്റെ ബന്ധങ്ങൾ കിനാവാണല്ലോ

വിടരും മുൻപേ പൂവുകൾ അടർ‌ന്നു വീഴും ഭൂമിയിൽ (2)
ആരു നിന്നെ ഒർ‌ക്കുവാൻ നീ മറഞ്ഞു പോവുകിൽ
മനുഷ്യ്യാ.. മണ്ണാകുന്നു നീ.. (മണ്ണ് കൊണ്ട്..)

മരണം പാപത്തിൻ ശംബളം അതിന് വേണ്ടി ജീവിതം (2)
അതിന്റെ കയ്യിൽ അഖിലവും ഒരു പോലല്ലോ ഏവരും
മനുഷ്യാ.. മണ്ണാകുന്നു നീ (മണ്ണ് കൊണ്ട്..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രൂപങ്ങള്‍ മാറുന്നൂ
ആലാപനം : സുനന്ദ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പുതിയ ലോകമേ
ആലാപനം : ഉണ്ണി മേനോന്‍, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പനിനീര്‍പ്പൂവിന്‍ നാണം
ആലാപനം : ബി വസന്ത, കൃഷ്ണചന്ദ്രന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌