പുതിയ ലോകമേ ...
| ചിത്രം | ഘോഷയാത്ര (1988) |
| ഗാനരചന | പൂവച്ചൽ ഖാദർ |
| സംഗീതം | എസ് പി വെങ്കിടേഷ് |
| ആലാപനം | ഉണ്ണി മേനോന്, കോറസ് |
വരികള്‍
| Added by maathachan@gmail.com on September 5, 2008ലാലാലാ...ലലലാലാ.. ലലലാലാ.. പുതിയ ലോകമേ നിറമണിയും വാനമേ വരുന്നു ഞങ്ങള്‍ കിളികള്‍ പോല്‍ ഉയര്‍ന്നും താണും തിരകള്‍ പോല്‍ അഴകിന് കരങ്ങളില്‍ കളിയാടി (പുതിയ ലോകമേ..) പുതിയ ലോകമേ നിറമണിയും വാനമേ (2) ലാലാലാ...ലലലാലാ.. ലലലാലാ.. ഹരിതം മൂടും താഴ്വാരം ഇവിടം കാറ്റിന് സങ്കേതം (ഹരിതം..) ഈ മണ്ണില്‍ വാഴുവാന്‍ വര്‍ണ്ണങ്ങള്‍ ചൂടുവാന്‍ ഒരുനാളൊന്നും പോരല്ലോ? (പുതിയ ലോകമേ..) ലാലാലാ...ലലലാലാ.. ലലലാലാ.. ശിലയും മുള്ളും പൂവാകും ഇവിടെ ഏതും സംഗീതം (ശിലയും..) ഈ ഭംഗി പുല്കുവാന് സ്വപ്നങ്ങള്‍ കാണുവാന്‍ ഇനിയും വേണം ജന്മങ്ങള് (പുതിയ ലോകമേ..) ലാലാലാ...ലലലാലാ.. ലലലാലാ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രൂപങ്ങള്‍ മാറുന്നൂ
- ആലാപനം : സുനന്ദ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്
- പനിനീര്പ്പൂവിന് നാണം
- ആലാപനം : ബി വസന്ത, കൃഷ്ണചന്ദ്രന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്
- മണ്ണു കൊണ്ടു
- ആലാപനം : ഉണ്ണി മേനോന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എസ് പി വെങ്കിടേഷ്