എന്നു മുതല്‍ എന്നു മുതല്‍ ...
ചിത്രം | ആറ്റം ബോംബ് (1964) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by rajagopal on May 28, 2010 എന്നു മുതല്‍ എന്നു മുതല്‍ ഇന്നുവരും നീയെന്ന് എന്‍ കണ്ണ് രണ്ടും കൊതിച്ചിരുന്നു എന്തെല്ലാം പറയുവാന്‍ എന്തെല്ലാം അറിയുവാന്‍ എന്‍ ചിത്തം നൊന്തു തുടിച്ചിരുന്നു (എന്നു മുതല്‍) പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍ പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍(2) പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില്‍ പോന്നതില്ല നീയെന്റെ ജീവിതേശ്വരാ (എന്നു മുതല്‍) മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍ പ്രേമത്തിന്‍ പൂമാല കോർത്തു വാടാത്ത മാല്യമിതു നിന്‍ കഴുത്തില്‍ അണിയുവാന്‍ ഓടിയണഞ്ഞു ഞാന്‍ നിന്നരികെ തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ.. തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ ---------------------------------- Added by Vijayakrishnan VS on June 2, 2010,corrected by Rajagopal Ennu muthal ennu muthal innuvarum neeyennu en kannu randum kothichirunnu enthellaam parayuvaan enthellaam ariyuvaan en chitham nonthu thudichirunnu ponnona paattukal pongidunna raavil poovilakku kathikkum kaarthikaykku kaavil ponnilanji poovuthirum aathira nilaavil ponnathilla neeyente jeevitheswaraa mohichu mohichu mohangal kondu njaan premathin poomaala korthu vaadaatha maalyamithu nin kazhuthil aniyuvaan odi ananju njaan nin arike thattikkalanju nee potticherinju nee tharayilittu kashtam chavitti chathachu nee |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഴകില്‍ മികച്ചതേത്
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ദൈവമേ (മനസ്സിന്റെ മണിയറയില്‍)
- ആലാപനം : പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാണിക്കുന്നില്ലേ
- ആലാപനം : പി ലീല, എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാനൊരു കാടെങ്കിൽ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ലൗവ് വേണമോ
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- റോമിയോ റോമിയോ
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഓ മൈ ഡാര്‍ലിംഗ്
- ആലാപനം : എസ് ജാനകി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ [കുടുംബാസൂത്രണം]
- ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ ഈശ്വരി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍