Naanikkunnille ...
Movie | Atom Bomb (1964) |
Movie Director | P Subramaniam |
Lyrics | Thirunayinaarkurichi Madhavan Nair |
Music | Br Lakshmanan |
Singers | P Leela, AP Komala |
Lyrics
Lyrics submitted by: Sreedevi Pillai naanikkunnille ithu naagarikamaanalle? nylon frock high heel slipper nakhavum mukhavum chaayam ithu nagareekamanalle? purushante kannil priyathaaramaakanamenkil naarikal vesham enthithil dosham naanikkilenthu vishesham nee naanikkilenthu vishesham? cigarette valikkenam laharikal venam swimming poolil neenthenam anyarumaayi dance partiyum innathe yuvathikku venam bharthaavinathu kouthukamenkil nritham cheyyuvathinenthe? paattum dancum paartiyumayi aval koottukoodukilenthe? aval koottukoodukilenthe? purushante kannil......... sakhikalarundhathi savithrikal than kadhakal nirayum naattil pathiye shaasana cheyyukayenno bhaaramaar veettil nammude bharatha tharavaattil? annu purushanu dharmmam neethikal ennivayellaam venam ennivayellaam venam innathe sukham innathe rasam innathumathram venam purushanu innathu mathram venam aaha............ | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ നാണിക്കുന്നില്ലേ ഇത് നാഗരീകമാണല്ലേ നൈലോണ്‍ ഫ്രോക്ക് ഹൈ ഹീല്‍ സ്ലിപ്പര്‍ നഖവും മുഖവും ചായം ഇത് നാഗരീകമാണല്ലേ പൂരുഷന്റെ കണ്ണിൽ പ്രിയതാരമാകണമെങ്കിൽ നാരികൾ വേഷം എന്തിതില്‍ ദോഷം നാണിക്കിലെന്തു വിശേഷം നീ നാണിക്കിലെന്തു വിശേഷം സിഗററ്റു വലിക്കണം ലഹരികള്‍ വേണം സ്വിമ്മിംഗ് പൂളില്‍ നീന്തേണം അന്യരുമായി ഡാന്‍സും പാർട്ടിയും ഇന്നത്തെ യുവതിക്കു വേണം ഇന്നത്തെ യുവതിക്കു വേണം ഭർത്താവിന്നതു കൗതുകമെങ്കിൽ നൃത്തം ചെയ്യുകിലെന്തേ പാട്ടും ഡാൻസും പാർട്ടിയുമായി കൂട്ടു കൂടുകിലെന്തേ അവൾ പാട്ടും ഡാന്‍സും പാര്‍ട്ടിയുമായി കൂട്ടു കൂടുകിലെന്തേ? (പൂരുഷന്റെ കണ്ണിൽ..) സഖികളരുന്ധതി സാവിത്രികൾ തൻ കഥകൾ നിറയും നാട്ടിൽ കഥകൾ നിറയും നാട്ടിൽ (സഖി) പതിയെ ശാസന ചെയ്യുകയെന്നോ ഭാര്യമാർ വീട്ടിൽ നമ്മുടെ ഭാരത തറവാട്ടിൽ അന്നു പുരുഷനു ധർമ്മം നീതികൾ എന്നിവയെല്ലാം വേണം എന്നിവയെല്ലാം വേണം ഇന്നത്തെ സുഖം ഇന്നത്തെ രസം ഇന്നതു മാത്രം വേണം പുരുഷനു ഇന്നതു മാത്രം വേണം ആഹാ ഹാ..ആ.. |
Other Songs in this movie
- Azhakil Mikachathethu
- Singer : S Janaki, PB Sreenivas | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Daivame (Manassinte Maniyarayil)
- Singer : P Susheela | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Njaanoru Kaadenkil
- Singer : | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Love Venamo
- Singer : S Janaki | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Romeo Romeo
- Singer : P Leela, PB Sreenivas | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Ennumuthal Ennumuthal
- Singer : P Leela | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Oh My Darling
- Singer : S Janaki, Kamukara | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Pande Paranju Njan Ponne [Kudumbasuthranam]
- Singer : KJ Yesudas, LR Eeswari | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan