പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ [കുടുംബാസൂത്രണം] ...
ചിത്രം | ആറ്റം ബോംബ് (1964) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന് |
ആലാപനം | കെ ജെ യേശുദാസ്, എല്‍ ആര് ഈശ്വരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical one, two, three, four, five, six... ayyayyo pinneyum kidakkunnallo pathu panthrandu... pande paranju njaan ponne neeyithra pandaarangale pettu koottaruthennu kandamaanam nadannittu kanjikku gathiyattu endum mundum cholli varaan naanamille ayyayye naanamille (pande) naanikkunnathenthinedi njaan cheytha kuttamo njaan cheytha kuttamo aaru cheytha kuttam daivam cheytha kuttam aaru cheytha kuttam aa...daivam cheytha kuttam (pande) mongaruthe monkeykale maakrikale donkeykale monsiyarkku kali vannaal jeevanedukkum vallathumaay ethungalkku kanjivellam kodukkaathe thalliyaalum thakarthaalum tharappedumo unnaan kodukkanam udukkaan kodukkanam MA BA claasilokke padippikkenam onno rando kuttiyenkil enganeyum sharippedum pinneyum kidakkunnallo pathu panthrandu pillereyum vaariyittu valla kinattilum chennu nallathanka cheythapole njaan edukkume (pillereyum) karalu thakarunnedi karayaathe kanmanee parama rahasyam onningaduthu vanne rahasyamo? rahasyam... paranjaaatte keledi ramachaare pennumpilla peru niruthi engane? angane... O...ho... mmm..hmmm... aavashyamulla makkal aayitheernnaal innoranugraham vasectomy operation aavashyamulla makkal aayitheernnaal vasectomy operation vanne...vanne...roopaayum kittum... | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് (പു) വണ്‍ റ്റൂ ത്രീ ഫോര്‍ ഫൈവ് സിക്സ് അയ്യയ്യോ പിന്നെയും കിടക്കുന്നല്ലോ പത്തുപന്ത്രണ്ട് (പു) പണ്ടേ പറഞ്ഞു ഞാന്‍ പൊന്നേ നീ ഇത്ര പണ്ടാരങ്ങളെ പെറ്റു കൂട്ടരുതെന്നു് (സ്ത്രീ) കണ്ടമാനം നടന്നിട്ടു് കഞ്ഞിക്കു ഗതിയറ്റു് എണ്ടും മുണ്ടും ചൊല്ലി വരാന്‍ നാണമില്ലേ അയ്യയ്യേ നാണമില്ലേ ((പു) പണ്ടേ പറഞ്ഞു ) ((സ്ത്രീ) കണ്ടമാനം ) (പു) നാണിക്കുന്നതെന്തിനെടി ഞാന്‍ ചെയ്ത കുറ്റമോ (സ്ത്രീ) ഞാന്‍ ചെയ്ത കുറ്റമോ (പു) ആരു ചെയ്ത കുറ്റം (സ്ത്രീ) ദൈവം ചെയ്ത കുറ്റം (പു)ആരു ചെയ്ത കുറ്റം...(സ്ത്രീ)ആ ദൈവം ചെയ്ത കുറ്റം ((പു) പണ്ടേ പറഞ്ഞു ) ((സ്ത്രീ) കണ്ടമാനം ) (പു) മോങ്ങരുതേ മങ്കികളേ മാക്രികളേ ഡാങ്കികളേ (2) മോണ്സ്സിയര്ക്കു കലിവന്നാല്‍ ജീവനെടുക്കും (സ്ത്രീ) വല്ലതുമായ് ഇതുങ്ങള്‍ക്ക് കഞ്ഞിവെള്ളം കൊടുക്കാതെ തല്ലിയാലും തകര്‍ത്താലും തരപ്പെടുമോ (പു) ഉണ്ണാന്‍ കൊടുക്കണം ഉടുക്കാന്‍ കൊടുക്കണം എമ്മേ ബീയേ ക്ലാസ്സിലൊക്കെ പഠിപ്പിക്കേണം ഒന്നോ രണ്ടോ കുട്ടിയെങ്കില്‍ എങ്ങിനെയും ശെരിപ്പെടും പിന്നെയും കിടക്കുന്നല്ലോ പത്തുപന്ത്രണ്ട് (സ്ത്രീ) പിള്ളേരേയും വാരിയിട്ടു വല്ല കിണറ്റിലും ചെന്നു നല്ല തങ്ക ചെയ്ത പോലെ ഞാന്‍ എടുക്കുമേ ((സ്ത്രീ) പിള്ളേരേയും) (പു) കരളു തകരുന്നെടി കരയാതെ കണ്മണി പരമ രഹസ്യമൊന്നിങ്ങടുത്തു വന്നേ (സ്ത്രീ) രഹസ്യമോ (പു) രഹസ്യം (സ്ത്രീ) പറഞ്ഞാട്ടേ (പു) കേളെടി രാമച്ചാരേ പെണ്ണുമ്പിള്ള പേറു നിറുത്തി (സ്ത്രീ) എങ്ങനെ (പു) അങ്ങനെ (സ്ത്രീ) ഓ ഹോ (പു) ഉ ഹൂം (പു) ആവശ്യമുള്ള മക്കളായിത്തീര്ന്നാല് ഇന്നൊരനുഗ്രഹം വാസക്ടമി ഓപ്പറേഷന് ആവശ്യമുള്ള മക്കളായിത്തീര്ന്നാല് വാസക്ടമി ഓപ്പറേഷന് വന്നേ വന്നേ രൂപായും കിട്ടും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഴകില്‍ മികച്ചതേത്
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ദൈവമേ (മനസ്സിന്റെ മണിയറയില്‍)
- ആലാപനം : പി സുശീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- നാണിക്കുന്നില്ലേ
- ആലാപനം : പി ലീല, എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ഞാനൊരു കാടെങ്കിൽ
- ആലാപനം : | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ലൗവ് വേണമോ
- ആലാപനം : എസ് ജാനകി | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- റോമിയോ റോമിയോ
- ആലാപനം : പി ലീല, പി ബി ശ്രീനിവാസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- എന്നു മുതല്‍ എന്നു മുതല്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്
- ഓ മൈ ഡാര്‍ലിംഗ്
- ആലാപനം : എസ് ജാനകി, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന് നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്