View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poovilalinja ...

MovieOre Raktham (1985)
Movie DirectorSreekumaran Thampi
LyricsSreekumaran Thampi
MusicRajan Nagendra
SingersJolly Abraham, Lathika

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011

പൂവിലലിഞ്ഞ നിലാവു തുളുമ്പും തേനായ്
മനസ്സിലലിഞ്ഞ കിനാവു തുളുമ്പും പാട്ടായ്
എന്നും നുകരുവാൻ ഹവ്വാ എങ്ങും നിറയുവാൻ
ഹവ്വാ ഹവ്വ ഹവ്വ ഹവ്വാ
(പൂവിലലിഞ്ഞ...)

നിൻ കണ്ണിൽ തിര തല്ലും കടൽ കണ്ടു ഞാൻ
മധുരാനുരാഗത്തിൻ നിധി കണ്ടു ഞാൻ
ഉയിരിന്റെ കോവിലിൽ ഉയരുന്നു ശംഖൊലി
താളമേളങ്ങൾ നവഗീതങ്ങൾ
നിൻ സ്നേഹ മധുഗാനമലിയുന്നെന്നിൽ
ഒരു പുത്തൻ അനുഭൂതി ഉണരുന്നെന്നിൽ
പൂവാകും ഹ്രുദയവും നനയുന്ന നയനവും
ആകെ കുളിർ കോരും തളിർമേനിയും
എനിക്കായ് കാക്കുന്നു പ്രണയം
നിൻ കണ്ണിൽ പ്രണയം ഇതു ലഹരി താൻ
ഹവ്വാ ഹവ്വാ

പെണ്ണിന്റെ അനുരാഗ കഥയൊന്നു താൻ
കാലത്തിലലിയുന്നു വ്യഥയൊന്നു താൻ
മധുരിക്കും വാക്കിനാൽ
ഒളീയമ്പാം ചിരിയുമായ് നിങ്ങൾ ഞങ്ങൾക്കായ് വല വീഴുന്നു
സന്ദേഹം പെണ്ണിന്റെ കളിത്തോഴി താൻ
സത്യത്തിൻ വദനത്തിൽ കരി പൂശല്ലേ
ഒന്നിക്കും കരളുകൽ സന്ധിക്കും കനവുകൾ
ഇനിയും നാം ചേർന്നാൽ മദനോത്സവം
നിറയും സ്നേഹത്തിൻ മൊഴികൾ കേൾക്കാത്ത
ഹൃദയം ആടീടുമൊ
ഹവ്വാ ഹവ്വാ
(പൂവിലലിഞ്ഞ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011

Poovilalinja nilaavu thulumpum thenaay
manassilalinja kinaavu thulumpum paattaay
Ennum nukaruvaan havvaa engum nirayuvaan
havva havva havva havva
(Poovilalinja..)

Nin kannil thira thallum kadal kandu njan
madhuraanuraagathin nidhi kandu njan
uyirinte kovilil uyarunnu shamkholi
thaalamelangal navageethangal
nin sneha madhugaanamaliyunnennil
Oru puthan anubhoothi unarunnennil
poovaakum hrudayavum nanayunna nayanavum
aake kulir korum thalirmeniyum
enikkaay kaakkunnu pranayam
nin kannil pranayam ithu lahari thaan
havva havvaa

Penninte anuraaga kadhayonnu thaan
kaalathilaliyunnu vyathayonnu thaan
madhurikkum vaakkinaal
Oliyampaam chiriyumaay ningal njangalkkaay vala veeshunnu
sandeham penninte kalithozhi thaan
sathyathin vadanathil kari pooshalle
onnikkum karalukal sandhikkum kanavukal
iniyum naam chernnaal madanolsavam
nirayum snehathin mozhikal kelkkaatha
hrudayam aadeedumo
(Poovilalinja...)




Other Songs in this movie

Ee Aanandam
Singer : Krishnachandran, Lathika   |   Lyrics : Sreekumaran Thampi   |   Music : Rajan Nagendra
Ravi Kandathellaam
Singer : Krishnachandran   |   Lyrics : Sreekumaran Thampi   |   Music : Rajan Nagendra
Thenkaattu Veeshi
Singer : Jolly Abraham   |   Lyrics : Sreekumaran Thampi   |   Music : Rajan Nagendra