Ravi Kandathellaam ...
Movie | Ore Raktham (1985) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Rajan Nagendra |
Singers | Krishnachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on January 23, 2011 രവി കണ്ടതെല്ലാം കവി കാണുന്നു കവി കണ്ടതെല്ലാം കുടിയന് കാണുന്നു (രവി ) എന്നു പണ്ടു കവി പാടി പോല്‍ (2) അയ്യയ്യോ ഞാനൊന്നും കാണുന്നീലാ ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ (രവി ) ബൊമ്മകള്‍ നാം എല്ലാമെന്നതുന്മയേയല്ല അല്ല പരമാത്മാവാട്ടുമെന്ന കഥ ശരിയല്ല അല്ല (ബൊമ്മകള്‍ ) എന്നെയാട്ടും പാപിയെ മതിമറന്ന ദ്രോഹിയെ പിന്നില്‍ നിന്നാട്ടുന്ന ശക്തിയേതു് എന്നാളും അവനൊന്നും ദൈവമല്ല ദൈവമല്ല പ്രപഞ്ചത്തിനാകെ ഒരേയൊരു ദൈവം സൂര്യന് ഹാ (രവി ) ന്യായമെങ്ങു് നീതിയെങ്ങു് കാശിക്കു പോയോ സത്യത്തിന് കഥയിന്നു നുണക്കഥയായോ (ന്യായമെങ്ങു് ) നിയമമിന്നു കുടിയനായു് മാളികയില്‍ തടവിലായി എരിയുന്നു ദുഃഖത്തില്‍ തെരുവുകളാകേ എല്ലാമേ കലികാല വൈഭവമെന്നോ കലികാലമല്ല കവികാലം ഹ... കവി കണ്ടതെല്ലാം രവി കാണുന്നു അല്ല അല്ല രവി കണ്ടതെല്ലാം കുടിയന് കാണുന്നു എന്നു പണ്ടു കവി പാടി പോല്‍ (2) അയ്യയ്യോ ഞാനൊന്നും കാണുന്നീലാ ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ (രവി ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011 Ravi kandathellaam kavi kaanunnu kavi kandathellaam kudiyan kaanunnu ennu pandu kavi paadi pol ayyayyo njaanonnum kaanunneelaa chuttinum kuthunna koorirulallo (Ravi...) Bommakal naam ellaamennathunmayeyalla alla paramaathmaavaattumenna kadha shariye alla alla enneyaattum paapiye mathi maranna drohiye pinnil ninnaattunna shakthiyethu ennaalum avanonnum daivamalla daivamalla prapanchathinaake oreyoru daivam sooryan haa (Ravi...) Nyaayamengu neethiyengu kaashikku poyo sathyathin kadhayinnu nunakkadhayaayo niyamaminnu kudiyanaay maalikayil thadavilaayi eriyunnu dukhathil theruvukalaake ellaame kalikaala vaibhavamenno kalikaalamalla kavikaalam haa. Kavi kandathellaam ravi kaanunnu alla alla ravi kandathellaam kudiyan kaanunnu ennu pandu kavi paadi pol ayyayyo njaanonnum kaanunneelaa chuttinum kuthunna koorirulallo (Ravi...) |
Other Songs in this movie
- Ee Aanandam
- Singer : Krishnachandran, Lathika | Lyrics : Sreekumaran Thampi | Music : Rajan Nagendra
- Poovilalinja
- Singer : Jolly Abraham, Lathika | Lyrics : Sreekumaran Thampi | Music : Rajan Nagendra
- Thenkaattu Veeshi
- Singer : Jolly Abraham | Lyrics : Sreekumaran Thampi | Music : Rajan Nagendra