View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രവി കണ്ടതെല്ലാം ...

ചിത്രംഒരേ രക്തം (1985)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരാജന്‍ നാഗേന്ദ്ര
ആലാപനംകൃഷ്ണചന്ദ്രന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by madhavabhadran on January 23, 2011

രവി കണ്ടതെല്ലാം കവി കാണുന്നു
കവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു
(രവി )
എന്നു പണ്ടു കവി പാടി പോല്‍ (2)
അയ്യയ്യോ ഞാനൊന്നും കാണുന്നീലാ
ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ
(രവി )

ബൊമ്മകള്‍ നാം എല്ലാമെന്നതുന്മയേയല്ല അല്ല
പരമാത്മാവാട്ടുമെന്ന കഥ ശരിയല്ല അല്ല
(ബൊമ്മകള്‍ )
എന്നെയാട്ടും പാപിയെ മതിമറന്ന ദ്രോഹിയെ
പിന്നില്‍ നിന്നാട്ടുന്ന ശക്തിയേതു്
എന്നാളും അവനൊന്നും ദൈവമല്ല ദൈവമല്ല
പ്രപഞ്ചത്തിനാകെ ഒരേയൊരു ദൈവം സൂര്യന്‍ ഹാ
(രവി )

ന്യായമെങ്ങു് നീതിയെങ്ങു് കാശിക്കു പോയോ
സത്യത്തിന്‍ കഥയിന്നു നുണക്കഥയായോ
(ന്യായമെങ്ങു് )
നിയമമിന്നു കുടിയനായു് മാളികയില്‍ തടവിലായി
എരിയുന്നു ദുഃഖത്തില്‍ തെരുവുകളാകേ
എല്ലാമേ കലികാല വൈഭവമെന്നോ
കലികാലമല്ല കവികാലം ഹ...

കവി കണ്ടതെല്ലാം രവി കാണുന്നു അല്ല അല്ല
രവി കണ്ടതെല്ലാം കുടിയന്‍ കാണുന്നു
എന്നു പണ്ടു കവി പാടി പോല്‍ (2)
അയ്യയ്യോ ഞാനൊന്നും കാണുന്നീലാ
ചുറ്റിനും കുത്തുന്ന കൂരിരുളല്ലോ
(രവി )

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 24, 2011

Ravi kandathellaam kavi kaanunnu
kavi kandathellaam kudiyan kaanunnu
ennu pandu kavi paadi pol
ayyayyo njaanonnum kaanunneelaa
chuttinum kuthunna koorirulallo
(Ravi...)

Bommakal naam ellaamennathunmayeyalla alla
paramaathmaavaattumenna kadha shariye alla alla
enneyaattum paapiye mathi maranna drohiye
pinnil ninnaattunna shakthiyethu
ennaalum avanonnum daivamalla daivamalla
prapanchathinaake oreyoru daivam sooryan haa
(Ravi...)

Nyaayamengu neethiyengu kaashikku poyo
sathyathin kadhayinnu nunakkadhayaayo
niyamaminnu kudiyanaay maalikayil thadavilaayi
eriyunnu dukhathil theruvukalaake
ellaame kalikaala vaibhavamenno
kalikaalamalla kavikaalam haa.

Kavi kandathellaam ravi kaanunnu alla alla
ravi kandathellaam kudiyan kaanunnu
ennu pandu kavi paadi pol
ayyayyo njaanonnum kaanunneelaa
chuttinum kuthunna koorirulallo
(Ravi...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ ആനന്ദം
ആലാപനം : കൃഷ്ണചന്ദ്രന്‍, ലതിക   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാജന്‍ നാഗേന്ദ്ര
പൂവിലലിഞ്ഞ
ആലാപനം : ജോളി അബ്രഹാം, ലതിക   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാജന്‍ നാഗേന്ദ്ര
തെന്‍‌കാറ്റു വീശി
ആലാപനം : ജോളി അബ്രഹാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രാജന്‍ നാഗേന്ദ്ര