Kandaalum Kandaalum ...
Movie | Vidhi Thanna Vilakku (1962) |
Movie Director | SS Rajan |
Lyrics | P Bhaskaran, Muthukulam Raghavan Pilla |
Music | V Dakshinamoorthy |
Singers | V Dakshinamoorthy, Kottayam Santha |
Lyrics
Lyrics submitted by: Sreedevi Pillai kandaalum kandaalum vendakka chundakka kandaal kothikkunna paavakka nalla thundam kanakkulla kovakka pachachundu vidarthiya nenthrakka eluppathil paranjaatte potte vilayalppam ilappathil kittumenkil vaangikkam mooppu thikanjoru muppathu paavakkaa thannidumenkil muppathinettana mooppanu thannekkaam ettu vilakkathu vittaalum thettilla vitamin e yundu b undu naattil kittaatha cheerathan thayyundu vittaal kittanam sammaanam melmundu manjani malayude thekkupurathori- lanjimarathilirikkunne manjula marathaka maniyoli cherum manjappainkili paadunne nenjilashesham nanju nirachoru pennineyaarum namballe ponne poove ennuvilikkum purushanodaarum cheralle haa haa angane thanne ennaale O.. ambadi midumidukki sammathichu.. m..mm.. thaamarathaarani thoomukham thookidum komalappaaloli punchiriyum thenanithoomozhippoomazha peythidum kaaminimaar manam kalluthanne ayyaa.. ennaale inna pidicho pottum mirattum murimeesha vechulla mattum marippaattumaay roadil vettam parannittiruttum vareykkulla cheettu vaangippore nambidalle aa... pinne pinne..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കണ്ടാലും കണ്ടാലും വെണ്ടക്ക ചുണ്ടക്കാ കണ്ടാല്‍ കൊതിക്കുന്ന പാവക്കാ നല്ല തുണ്ടം കണക്കുള്ള കോവക്കാ പച്ചച്ചുണ്ടു വിടര്‍ത്തിയ നേന്ത്രക്കാ എളുപ്പത്തില്‍ പറഞ്ഞാട്ടേ പോട്ടേ വിലയല്‍പ്പം ഇളപ്പത്തില്‍ കിട്ടുമെങ്കില്‍ വാങ്ങിക്കാം മൂപ്പു തികഞ്ഞൊരു മുപ്പതു പാവക്കാ തന്നിടുമെങ്കില്‍ മുപ്പതിനെട്ടണ മൂപ്പനു തന്നേക്കാം എട്ടു വിലയ്ക്കതു വിറ്റാലും തെറ്റില്ല വിറ്റാമിന്‍ എയുണ്ട് ബീയുണ്ട് നാട്ടില്‍ കിട്ടാത്ത ചീര തന്‍ തൈയുണ്ടു് വീറ്റാല്‍ കിട്ടണം സമ്മാനം മേല്‍മുണ്ടു് മഞ്ഞണി മലയുടെ തെക്കുപുറത്തോരി - ലഞ്ഞി മരത്തിലിരിക്കുന്നേ മഞ്ജുള മരതക മണിയൊളി ചേരും മഞ്ഞപ്പൈങ്കിളി പാടുന്നേ നെഞ്ഞിലശേഷം നഞ്ഞു നിറച്ചൊരു പെണ്ണിനെയാരും നമ്പല്ലേ പൊന്നേ പൂവേ എന്നു വിളിക്കും പുരുഷനോടാരും ചേരല്ലേ ഹാ ഹാ... അങ്ങനെ തന്നെ... എന്നാലേ ഓ... അമ്പടീ... മിടു മിടുക്കി... സമ്മതിച്ചു.. ഉംഉം.. താമരത്താരണിത്തൂമുഖം തൂകിടും കോമളപ്പാലൊളി പുഞ്ചിരിയും തേനണിത്തൂമൊഴിപ്പൂമഴ പെയ്തിടും കാമിനിമാര്‍ മനം കല്ലു തന്നെ അയ്യാ.. എന്നാലേ ഇന്നാ പിടിച്ചോ... പൊട്ടും മിരട്ടും മുറിമീശ വെച്ചുള്ള മട്ടും മറിപ്പാട്ടുമായ് റോഡില്‍ വെട്ടം പരന്നിട്ടിരുട്ടും വരെയ്ക്കുള്ള ചീട്ടു വാങ്ങിപ്പോരെ നമ്പിടല്ലേ ങാ... പിന്നെ... ങാ.. പിന്നെ... |
Other Songs in this movie
- Chundil mandahaasam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kannadachaalum
- Singer : KJ Yesudas, P Leela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Guruvayoor Puresha
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Vaanin Madithattil
- Singer : P Susheela | Lyrics : Abhayadev | Music : V Dakshinamoorthy
- Kaarunya Saagarane [Guruvayupuresa]
- Singer : P Leela, AP Komala | Lyrics : Abhayadev | Music : V Dakshinamoorthy
- Chandanakkinnam
- Singer : P Leela, PB Sreenivas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kaaranamenthe Paartha
- Singer : P Leela, Vinodini | Lyrics : P Bhaskaran | Music : V Dakshinamoorthy
- Karakku Kampani
- Singer : PB Sreenivas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thuduthudunnaneyulloru
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : V Dakshinamoorthy