View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിട ചൊല്ലാൻ ...

ചിത്രംഹാപ്പി ഡേയ്സ് (2006)
ചലച്ചിത്ര സംവിധാനംശേഖര്‍ കമ്മുള
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംമിക്കി ജെ മേയര്‍
ആലാപനംമഞ്ജരി, ശങ്കര്‍ മഹാദേവന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on April 19, 2011

വിട ചൊല്ലാൻ മരുന്നാവാൻ
വഴി മാറും സ്നേഹമായ് നാം
അടങ്ങുമോ ഓ..ഓ..ഓ..
കൊഴിഞ്ഞുവോ ഓ..ഓ..ഓ..
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)

പരിഭവങ്ങൾ പങ്കു വെച്ചില്ലേ
അനുഭവങ്ങൾ പാഠമാക്കിയില്ലേ
കനവുകൽ മെനഞ്ഞു നാം
കളിചിരി ചിലങ്കകൾ നാം
പ്രതീക്ഷ തൻ ഓ..ഓ...ഓ...
പ്രഭാതമോ ഓ....ഓ.....ഓ.....
ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് ഹാപ്പി ഡേയ്സ് (3)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 19, 2011

Vida chollaan marunnaavaan
Vazhi maarum snehamaay naam
Adangumo oh..oh..oh..
Kozhinjuvo oh..oh..oh..
Happy days Happy days Happy days (3)

Paribhavangal panku vechille
Anubhavangal paadhamaakkeelle
Kanavukal menanju naam
Kali chiri chilankakal naam
Pratheeksha than oh..oh..oh..
Prabhathamo oh..oh..oh..
Happy days Happy days Happy days (3)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സായനോര
ആലാപനം : മഞ്ജരി, രഞ്ജിത് ഗോവിന്ദ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മിക്കി ജെ മേയര്‍
മനസ്സിന്നു മറയില്ല
ആലാപനം : അജയ്‌ സത്യന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മിക്കി ജെ മേയര്‍
അയ്യയ്യോ
ആലാപനം : കാര്‍ത്തിക്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മിക്കി ജെ മേയര്‍
ഉണരുകയായ്‌
ആലാപനം : കോറസ്‌, വിധു പ്രതാപ്‌   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മിക്കി ജെ മേയര്‍