Minnalkkodiye ...
Movie | Flash (2007) |
Movie Director | Sibi Malayil |
Lyrics | Rafeeq Ahamed |
Music | Gopi Sundar |
Singers | Smitha Nishanth |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 വേനൽ പോയി ലോകം മാറി മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ കാണാമറയത്ത് എവിടെ എവിടെ മേഘച്ചിറകിൽ മഴവിൽ ഒലിയായ് മണ്ണിൻ ദാഹം മഴയായ് മഴയായ് (വേനൽ പോയ്...) പ്രിയനഗരികൾ നിറമണിയവേ കാൽത്തളകളും ചിഞ്ചിലവുമായ് വന്നാലോലം നവയുഗ നിനവുകൾ കതിരിടും ലഹരിയിൽ കളിയാരു പുണർന്നു പോയ് കാണാക്കിളിയേ വിണ്ണിൻ മൊഴിയേ ആടാൻ പാടാൻ പോരൂ താഴെ ഇതിലേ ഇതിലേ മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ കാണാമറയത്ത് എവിടെ എവിടെ മേഘച്ചിറകിൽ മഴവിൽ ഒലിയായ് മണ്ണിൻ ദാഹം മഴയായ് മഴയായ് മിന്നൽ കൊടിയേ വിണ്ണിൻ ചിരിയേ കാണാമറയത്ത് എവിടെ എവിടെ മേഘച്ചിറകിൽ മഴവിൽ ഒലിയായ് മണ്ണിൻ ദാഹം മഴയായ് മഴയായ് (വേനൽ പോയ്...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 2, 2011 Venal poyi lokam maari Minnal kodiye vinnin chiriye Kaana marayathevide evide Megha chirakil mazhavil oliyaay Mannin daaham mazhayayi mazhayayi (Venal poyi .....) Priya nagarikal niramaniyave kaalthalakalum Chinchilavumayi vannalolam Navayuga ninuvukal kathiridum lahariyil Kaliyaaru punarnnu poi Kaanakkiliye vinnin mozhiye aadan padaan poroo thazhe ithile ithile Minnal kodiye vinnin chiriye Kaana marayathevide evide Megha chirakil mazhavil oliyaay Mannin daaham mazhayayi mazhayayi Minnal kodiye vinnin chiriye Kaana marayathevide evide Megha chirakil mazhavil oliyaay Mannin daaham mazhayayi mazhayayi (Venal poyi .....) |
Other Songs in this movie
- Arikil Nee
- Singer : Karthik | Lyrics : Rafeeq Ahamed | Music : Gopi Sundar
- Nin Hridayamounam [M]
- Singer : Vineeth Sreenivasan | Lyrics : Rafeeq Ahamed | Music : Gopi Sundar
- Pulari Pon Praave
- Singer : Anuradha Sriram, Jakes Bejoy | Lyrics : Rafeeq Ahamed | Music : Gopi Sundar
- Nin Hridayamounam [F]
- Singer : Gayathri Asokan | Lyrics : Rafeeq Ahamed | Music : Gopi Sundar
- Minnalazhake
- Singer : Vineeth Sreenivasan, Jakes Bejoy | Lyrics : Jelu Jayaraj | Music : Jakes Bejoy